Fri, Jan 23, 2026
20 C
Dubai
Home Tags Pravasilokam_Qatar

Tag: Pravasilokam_Qatar

കോവിഡ് നിയന്ത്രണ ലംഘനം; നടപടികൾ ശക്‌തമാക്കി ഖത്തർ

ദോഹ: കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ. ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് ഇപ്പോൾ ഖത്തറിൽ നടപടികൾ കൂടുതൽ ശക്‌തമാക്കിയത്. നിയന്ത്രണങ്ങൾ ലംഘിച്ച 137 പേര്‍ കൂടി ഞായറാഴ്‌ച പിടിയിലായതായി അധികൃതര്‍...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറില്‍ 135 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 135 പേര്‍ക്കെതിരെ കൂടി നടപടി. നിയന്ത്രണങ്ങൾ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നതിനിടെയാണ് കൂടുതൽ പേര്‍ കൂടി കഴിഞ്ഞ ദിവസം പിടിയിലായതായി അധികൃതര്‍ അറിയിച്ചത്. പിടിയിലായവരില്‍ 134...

കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാളുകളിൽ മാസ്‌ക് വേണ്ടെന്ന് ഖത്തർ

ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഖത്തർ. ഏപ്രിൽ രണ്ടാം തീയതി മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വരുന്നത്. ഇത് പ്രകാരം ഏപ്രിൽ 2 മുതൽ ഷോപ്പിംഗ് മാളുകളിൽ മാസ്‌ക് നിർബന്ധമല്ല....

ഖത്തറിൽ കോവിഡ് വാക്‌സിൻ നാലാം ഡോസിന് അനുമതി

ദോഹ: ഖത്തറിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്. ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ...

ഖത്തറിൽ വെള്ളിയാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യത; താപനില കുറഞ്ഞേക്കും

ദോഹ: ഖത്തറിൽ വെള്ളിയാഴ്‌ച മുതൽ ശക്‌തമായ കാറ്റിന് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. കൂടാതെ താപനിലയിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്‌. മണിക്കൂറിൽ 35 നോട്ടിക്കൽ മൈൽ വരെ വേഗതയിലുള്ള...

ദോഹയിലേക്കുള്ള ഖത്തർ എയർവേയ്‌സ്‌ അടിയന്തരമായി നിലത്തിറക്കി

കറാച്ചി: ഡെൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ്‌ വിമാനം കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സാങ്കേതിക തകരാർ മൂലം വിമാനം വഴിതിരിച്ച് വിടുകയായിരുന്നു എന്ന് കമ്പനി...

12 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് വേണ്ട; ഖത്തർ

ദോഹ: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 12 വയസ് വരെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമല്ല. ഇന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് മാസ്‌ക്...

പള്ളികളിൽ നാളെ മുതൽ സാമൂഹിക അകലം വേണ്ട; ഖത്തർ

ദോഹ: രാജ്യത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതിനാൽ പള്ളികളിൽ സാമൂഹിക അകലം ഇല്ലാതെ പ്രാർഥനയിൽ പങ്കെടുക്കാം. എന്നാൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ...
- Advertisement -