Fri, Jul 24, 2026
33.6 C
Dubai
Home Tags Pravasilokam_Qatar

Tag: Pravasilokam_Qatar

ദോഹയിലേക്കുള്ള ഖത്തർ എയർവേയ്‌സ്‌ അടിയന്തരമായി നിലത്തിറക്കി

കറാച്ചി: ഡെൽഹിയിൽ നിന്ന് ദോഹയിലേക്ക് പുറപ്പെട്ട ഖത്തർ എയർവേയ്‌സ്‌ വിമാനം കറാച്ചിയിൽ അടിയന്തരമായി നിലത്തിറക്കി. 100 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. സാങ്കേതിക തകരാർ മൂലം വിമാനം വഴിതിരിച്ച് വിടുകയായിരുന്നു എന്ന് കമ്പനി...

12 വയസ് വരെയുള്ള കുട്ടികൾക്ക് സ്‌കൂളിൽ മാസ്‌ക് വേണ്ട; ഖത്തർ

ദോഹ: രാജ്യത്തെ എല്ലാ പൊതു-സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും 12 വയസ് വരെയുള്ള കുട്ടികൾക്ക് മാസ്‌ക് നിർബന്ധമല്ല. ഇന്ന് മുതൽ ഈ തീരുമാനം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. അതേസമയം 12 വയസിന് മുകളിലുള്ള വിദ്യാർഥികൾക്ക് മാസ്‌ക്...

പള്ളികളിൽ നാളെ മുതൽ സാമൂഹിക അകലം വേണ്ട; ഖത്തർ

ദോഹ: രാജ്യത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതിനാൽ പള്ളികളിൽ സാമൂഹിക അകലം ഇല്ലാതെ പ്രാർഥനയിൽ പങ്കെടുക്കാം. എന്നാൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ...

കോവിഡ് പ്രോട്ടോകോൾ ലംഘനം; ഖത്തറില്‍ 345 പേര്‍ക്കെതിരെ നടപടി

ദോഹ: ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്‌തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍കൂടി വെള്ളിയാഴ്‌ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 345 പേരും മാസ്‌ക് ധരിക്കാത്തതിനാണ് പിടിയിലായത്. മൊബൈലില്‍...

യാത്രാ നിബന്ധനകളിൽ ഇളവുകളുമായി ഖത്തർ

ദോഹ: ഖത്തറിലേക്കുള്ള കോവിഡ് യാത്രാ നിബന്ധനകളിൽ മാറ്റം. ഇന്ത്യ ഉള്‍പ്പടെയുള്ള 9 രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് യാത്ര ചെയ്യുന്ന താമസ വിസയുള്ളവര്‍ യാത്ര പുറപ്പെടുന്നതിന് മുമ്പ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ല. പൂര്‍ണമായി വാക്‌സിനെടുത്തവരെയും...

രണ്ട് ഡോസ് വാക്‌സിനെടുത്ത വിദ്യാർഥികൾക്ക് പ്രതിവാര പരിശോധന വേണ്ട; ഖത്തർ

ദോഹ: വിദ്യാർഥികൾക്കിടയിൽ രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്കും, കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചവർക്കും പ്രതിവാര ആന്റിജൻ പരിശോധന ഒഴിവാക്കി ഖത്തർ. അടുത്ത ആഴ്‌ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു....

ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെന്റ്; ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ

ദോഹ: ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് ഫീസ് പരിധി നിശ്‌ചയിച്ച് ഖത്തർ. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നും ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനാണ് ഇപ്പോൾ ഫീസ് പരിധി നിശ്‌ചയിച്ചത്. തൊഴിൽ മന്ത്രാലയവും വാണിജ്യ-വ്യവസായ...

തണുപ്പ് വർധിച്ചു; ഖത്തറിൽ പൊടിക്കാറ്റ് വീശാനും സാധ്യതയെന്ന് അധികൃതർ

ദോഹ: വടക്കുപടിഞ്ഞാറൻ കാറ്റിനെ തുടർന്ന് ഖത്തറിൽ തണുപ്പ് വർധിച്ചു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി തണുപ്പ് ഉണ്ടെങ്കിലും ഇന്നലെ മുതലാണ് തണുപ്പ് വർധിച്ചത്. കൂടാതെ വരും ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടി നിറയാൻ സാധ്യതയുണ്ടെന്ന് അധികൃതർ...
- Advertisement -