Fri, Jul 24, 2026
33.6 C
Dubai
Home Tags Pravasilokam_Qatar

Tag: Pravasilokam_Qatar

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഖത്തർ; ശനിയാഴ്‌ച മുതൽ

ദോഹ: കോവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ ഖത്തറിൽ പുതിയ നിയന്ത്രണങ്ങൾ ശനിയാഴ്‌ച മുതൽ പ്രാബല്യത്തിൽ വരും. ഒമൈക്രോൺ കേസുകളിലെ വർധനയെ തുടർന്നാണ് രാജ്യത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ  അധികൃതർ തീരുമാനിച്ചത്. പുതിയ നിയന്ത്രണങ്ങൾ...

ഖത്തറിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ശക്‌തമാക്കുന്നു

ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ വീണ്ടും ശക്‌തമാക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. രാജ്യത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം...

ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ്

ദോഹ: ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചു തുടങ്ങി. ദീര്‍ഘകാലമായി അടയ്‌ക്കാതെ കിടക്കുന്ന പിഴകള്‍ 50 ശതമാനം ഇളവോടെ ഇപ്പോള്‍ അടച്ചു തീര്‍ക്കാനാവും. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന...

ദോഹ കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടും

ദോഹ: ഖത്തര്‍ ദേശീയ ദിനത്തിന്റെ ഒരുക്കങ്ങള്‍ക്കായി കോര്‍ണിഷ് റോഡ് താൽകാലികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്‌റേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. ഡിസംബര്‍ 17 വെള്ളിയാഴ്‌ച രാവിലെ 6.30 മുതല്‍ 9.30 വരെ റോഡ്...

വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്

ദോഹ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ റിപ്പോർട് ചെയ്‌തതിന്റെ പശ്‌ചാത്തലത്തിൽ നിർത്തിവെച്ച സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്‌സ്‌. ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ നിന്ന് ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കുമെന്ന്...

പുതിയ വകഭേദം; മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്‌

ദോഹ: പുതിയ കോവിഡ് വകഭേദം ഭീതി പരത്തുന്നതിനിടെ മുന്നറിയിപ്പുമായി ഖത്തർ എയർവേയ്‌സ്‌. പുതിയ കോവിഡ് വകഭേദം റിപ്പോർട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക, സിംബാവെ, മൊസംബിക് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെ തങ്ങളുടെ വിമാനങ്ങളിൽ അനുവദിക്കില്ലെന്ന്...

പരീക്ഷാപ്പേടി മാറാന്‍ കുട്ടികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയതായി പരാതി; അന്വേഷണം ആരംഭിച്ചു

ദോഹ: ഖത്തറിലെ ഒരു സ്വകാര്യ സ്‍കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യാപിക ഗുളിക നല്‍കിയെന്ന പരാതിയില്‍ ഖത്തര്‍ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. സ്‌കൂളിലെ ഒരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവാണ് മന്ത്രാലയത്തിന് പരാതി നല്‍കിയത്. പരീക്ഷാപ്പേടി മാറാന്‍ എന്ന...

ശമ്പളം നൽകാൻ വൈകി; 314 കമ്പനികൾക്കെതിരെ നടപടിയുമായി ഖത്തർ

ദോഹ: തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് ഖത്തറിൽ 314 കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ച് അധികൃതർ. ഒക്‌ടോബർ 1ആം തീയതി മുതൽ നവംബർ 15ആം തീയതി വരെയുള്ള കാലയളവിലെ നിയമലംഘനങ്ങളുടെ പശ്‌ചാത്തലത്തിൽ ആണിത്. പ്രവാസി തൊഴിലാളികളുടെ ശമ്പളമോ...
- Advertisement -