ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ്

By Web Desk, Malabar News
Ajwa Travels

ദോഹ: ഖത്തറില്‍ ട്രാഫിക് ഫൈനുകള്‍ക്ക് 50 ശതമാനം ഇളവ് അനുവദിച്ചു തുടങ്ങി. ദീര്‍ഘകാലമായി അടയ്‌ക്കാതെ കിടക്കുന്ന പിഴകള്‍ 50 ശതമാനം ഇളവോടെ ഇപ്പോള്‍ അടച്ചു തീര്‍ക്കാനാവും. ഖത്തറിന്റെ ദേശീയ ദിനാഘോഷങ്ങളുടെ പശ്‌ചാത്തലത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ‘ട്രാഫിക് നിയമ ലംഘനങ്ങള്‍ തീര്‍പ്പാക്കല്‍ പദ്ധതി’ അടുത്ത മൂന്ന് മാസത്തേക്ക് പ്രാബല്യത്തിലുണ്ടാകും.

മെട്രാഷ് 2 ആപ്ളിക്കേഷനിലൂടെയോ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴിയോ പിഴത്തുക അടയ്‌ക്കാനുള്ള സംവിധാനമുണ്ട്. ഇപ്പോഴത്തെ ആനുകൂല്യം ഉപയോഗപ്പെടുത്തി പിഴകള്‍ എത്രയും വേഗം അടച്ചു തീര്‍ക്കണമെന്നും അടുത്ത വര്‍ഷം മുതല്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കടുത്ത നിയമ നടപടികളുണ്ടാകുമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Also Read: പിണറായി ഭരണത്തിൽ കേരളം ചോരക്കളമായി; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE