Fri, Jul 24, 2026
35.2 C
Dubai
Home Tags Pravasilokam_Qatar

Tag: Pravasilokam_Qatar

മെഷീന്‍ ഗൺ ഖത്തറിലേക്ക് കടത്താൻ ശ്രമം; യാത്രക്കാരനെ കസ്‌റ്റംസ് പിടികൂടി

ദോഹ: മെഷീന്‍ ഗണ്ണുമായി ഖത്തറിലേക്ക് പ്രവേശിക്കാൻ എത്തിയ ആളെ ഖത്തര്‍ ലാന്റ് കസ്‌റ്റംസ് വകുപ്പ് പിടികൂടി. അബൂ സംറ അതിര്‍ത്തി വഴി കരമാര്‍ഗം വാഹനത്തിലെത്തിയ ആളില്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. മെഷീന്‍ ഗണ്‍...

ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ്

ദോഹ: രോഗ വ്യാപനത്തില്‍ കുറവുണ്ടായ സാഹചര്യത്തില്‍ ഖത്തറിലെ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് എല്ലായിടത്തും പ്രവേശനത്തിന് ശരീര താപനില പരിശോധിക്കേണ്ടതില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ...

കടലിൽ കുളിക്കാനിറങ്ങി; ഖത്തറിൽ തമിഴ്‌നാട് സ്വദേശികൾ മുങ്ങിമരിച്ചു

ദോഹ: ഖത്തറിൽ കടൽതീരത്ത് അവധി ആഘോഷിക്കാൻ എത്തിയവർ മുങ്ങിമരിച്ചു. രണ്ട് കുട്ടികൾ ഉൾപ്പടെ മൂന്ന് പേരാണ് മരിച്ചത്. തമിഴ്‌നാട്ടിലെ തഞ്ചാവൂർ കുംഭകോണം സ്വദേശികളായ ബാലാജി ബലാഗുരു (38), മകൻ രാക്ഷൻ ബാലാജി (10),...

100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ സ്‌കൂളുകൾക്ക് അനുമതി; ഖത്തർ

ദോഹ: സ്‌കൂളുകൾക്ക് 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി ഖത്തർ. ഇതോടെ ഞായറാഴ്‌ച മുതൽ എല്ലാ വിദ്യാർഥികൾക്കും സ്‌കൂളിൽ എത്താവുന്നതാണ്. ഒക്‌ടോബര്‍ 3 മുതല്‍ പ്രാബല്യത്തിൽ വരുന്ന കോവിഡ് നിയന്ത്രണങ്ങളിലെ നാലാം...

ഖത്തറിൽ മാസ്‌ക് ഉപയോഗത്തിന് ഇളവ് അനുവദിച്ചു

ദോഹ: ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞതോടെ മാസ്‍ക് ധരിക്കുന്നതില്‍ ഉള്‍പ്പെടെ ഇളവുകള്‍ പ്രഖ്യാപിച്ചു. തുറസായ പൊതുസ്‌ഥലങ്ങളില്‍ നിബന്ധനകള്‍ക്ക് വിധേയമായി മാസ്‍ക് ധരിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ അടച്ചിട്ട പൊതുസ്‌ഥലങ്ങളില്‍ മാസ്‍ക് നിര്‍ബന്ധമാണ്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ...

ഹോട്ടൽ ക്വാറന്റെയ്ൻ; ഇന്ത്യക്കാർക്ക് ഇളവ് നൽകി ഖത്തർ

ദോഹ: ഇന്ത്യയിൽ നിന്നെത്തുന്ന പ്രവാസികൾക്ക് ഹോട്ടൽ ക്വാറന്റെയ്‌നിൽ ഇളവ് നൽകി ഖത്തർ. ഇന്ത്യയിൽ നിന്നും കോവിഷീൽഡ്‌ വാക്‌സിനേഷൻ പൂർത്തിയാക്കി രാജ്യത്തെത്തുന്ന ആളുകൾക്കാണ് ഖത്തർ 10 ദിവസത്തെ നിർബന്ധിത ക്വാറന്റെയ്‌നിൽ ഇളവ് നൽകുന്നത്. നിലവിൽ ഇത്തരത്തിൽ...

ഖത്തറിൽ ഇലക്‌ട്രിക് വാഹനനയം നടപ്പാക്കിത്തുടങ്ങി

ദോഹ: പരിസ്‌ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കാൻ ഖത്തറിന്റെ ഇലക്‌ട്രിക് വാഹനനയം (ഇവി) നടപ്പാക്കിത്തുടങ്ങി. ഇലക്‌ട്രിക് വാഹന ചാർജിങ് യൂണിറ്റുകൾ നിർമിക്കുന്നതിനുള്ള കരാറുകളിൽ അഷ്ഗാലും കഹ്‌റാമയും തമ്മിൽ ഉടൻ ഒപ്പുവെക്കും. ഗതാഗത വാർത്താവിനിമയ മന്ത്രാലയമാണ് ബന്ധപ്പെട്ട...

മുൻഗണന വിഭാഗങ്ങൾക്ക് ബുധനാഴ്‌ച മുതൽ ബൂസ്‌റ്റർ ഡോസ്; ഖത്തർ

ദോഹ: സെപ്റ്റംബർ 15ആം തീയതി ബുധനാഴ്‌ച മുതൽ ഖത്തറിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ അനുമതി. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. ഗുരുതര...
- Advertisement -