Tag: Pravasilokam_Qatar
കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ; നിശ്‌ചിത വിഭാഗക്കാർക്ക് ഖത്തറിൽ അനുമതി
ദോഹ: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഖത്തറിൽ അനുമതി. പ്രതിരോധ ശേഷി കുറവുള്ള നിശ്‌ചിത വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ മൂന്നാം ഡോസ് നൽകാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മൂന്നാം ഡോസ്...
ഖത്തറിൽ സമൂഹ മാദ്ധ്യമങ്ങൾ ദുരുപയോഗം ചെയ്‌ത 7 പേർ അറസ്‌റ്റിൽ
ദോഹ: സമൂഹ മാദ്ധ്യമങ്ങള്‍ ദുരുപയോഗം ചെയ്‌ത 7 പേരെ അറസ്‌റ്റ് ചെയ്‌തതായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യല്‍ മീഡിയ വഴി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും, സമൂഹത്തില്‍ വംശീയ വികാരവും ഗോത്ര വികാരവും...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 91 പേര്‍ക്കെതിരെ നടപടി
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ നടപടികള്‍ ശക്‌തമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. 91 പേരെയാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിയമ ലംഘനങ്ങള്‍ക്ക് പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.
പൊതു സ്‌ഥലങ്ങളില്‍...
ഇന്ത്യ-ഖത്തർ വിമാന സർവീസുകൾ വർധിപ്പിക്കാൻ ഒരുങ്ങി എയർ ഇന്ത്യ
ദോഹ: ഇന്ത്യ-ഖത്തര്‍ റൂട്ടില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുമെന്ന് എയര്‍ ഇന്ത്യ. ഓഗസ്‌റ്റ് ഒന്ന് മുതല്‍ ഒക്‌ടോബര്‍ 29 വരെ മുംബൈ, ഹൈദരാബാദ്, കൊച്ചി എന്നീ നഗരങ്ങളിലേക്കാണ് ആഴ്‌ചയില്‍ രണ്ട് സര്‍വീസുകള്‍ കൂടി...
കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി
ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ...
‘എയർലൈൻ ഓഫ് ദി ഇയർ’ പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്
ദോഹ: എയർലൈൻ റേറ്റിങ്സിന്റെ ഈ വർഷത്തെ 'എയർലൈൻ ഓഫ് ദി ഇയർ' പുരസ്‌കാരം സ്വന്തമാക്കി ഖത്തർ എയർവേയ്‌സ്. ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ക്‌ളാസിന്റെ പ്രത്യേകതയായ ക്യൂ സ്യൂട്ട് ആണ് പുരസ്‌കാരത്തിന് അർഹമാക്കിയത്. വ്യോമ...
60 വയസിന് മുകളിലുള്ള 98 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു; ഖത്തർ
ദോഹ: രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 98.5 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ട 93.4 ശതമാനം പേരും രണ്ട് ഡോസ്...
കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 193 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് നിയമലംഘനം നടത്തിയ 193 പേർ കൂടി പിടിയിലായതായി അധികൃതർ...




































