60 വയസിന് മുകളിലുള്ള 98 ശതമാനം പേരും വാക്‌സിൻ സ്വീകരിച്ചു; ഖത്തർ

By Desk Reporter, Malabar News
Vaccination-Qatar
Representational Image
Ajwa Travels

ദോഹ: രാജ്യത്ത് 60 വയസിന് മുകളിൽ പ്രായമുള്ള 98.5 ശതമാനം പേരും ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ വിഭാഗത്തില്‍പെട്ട 93.4 ശതമാനം പേരും രണ്ട് ഡോസ് വാക്‌സിനുമെടുത്തിട്ടുണ്ട്. രാജ്യത്ത് മൊത്തം 33,96,963 പേരാണ് ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്.

Most Read:  വെറും 12 മണിക്കൂർ! ‘മിഷൻ സി’ ഗാനം 2 ലക്ഷം ആസ്വാദകരെ ക്രോസ്‌ചെയ്യുന്നു!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE