Tag: Pravasilokam_Saudi
കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ; രണ്ടാം ഡോസും നൽകുമെന്ന് സൗദി
റിയാദ്: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ ഫലപ്രദവും, സുരക്ഷിതവും ആണെന്ന് വ്യക്‌തമാക്കി സൗദി ആരോഗ്യപ്രതിരോധ മന്ത്രാലയം. കൂടാതെ 5 മുതൽ 11 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ആദ്യ ഡോസെടുത്ത് 4 ആഴ്‌ച പൂർത്തിയായാൽ...
12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് വാക്‌സിനേഷൻ നിർബന്ധമല്ല; സൗദി
റിയാദ്: രാജ്യത്ത് 12 വയസിൽ താഴെയുള്ള വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിനേഷൻ നിർബന്ധമല്ലെന്ന് വ്യക്‌തമാക്കി സൗദി. പബ്ളിക് ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. അതേസമയം രോഗലക്ഷണങ്ങൾ പ്രകടമായാൽ വിദ്യാർഥികൾ കോവിഡ് പരിശോധന നടത്തണമെന്ന് അധികൃതർ...
കൊടും തണുപ്പിൽ സൗദി; റിയാദിൽ താപനില മൈനസ് 3 ഡിഗ്രി ആയേക്കും
റിയാദ്: അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ റിയാദിലെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ എത്തിയേക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഹായിൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൈനസ് 5...
മഞ്ഞ് പുതച്ച് സൗദി; രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഞ്ഞുവീഴ്‌ച
റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച ശക്‌തമായിട്ടുണ്ട്. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ...
വിദേശ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ഉംറ വിസയുമായി ഹജ്‌ജ് മന്ത്രാലയം
മക്ക: നിലവില്‍ സൗദിയിലേക്ക് വരാന്‍ തടസങ്ങളില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ഇലക്‌ട്രോണിക് ഉംറ വിസ നല്‍കുമെന്ന് ഹജ്‌ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ഇലക്‌ട്രോണിക് ഉംറ പോര്‍ട്ടല്‍ വഴിയാണ് വിസാ നടപടിക്രമങ്ങള്‍ നടത്തേണ്ടത്.
വിസയ്‌ക്ക്...
എല്ലാ സ്‌കൂളുകളിലും 23 മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ; സൗദി
റിയാദ്: സൗദിയിലെ എല്ലാ സ്‌കൂളുകളിലും ഈ മാസം 23ആം തീയതി മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ക്‌ളാസുകൾ ഓഫ് ലൈൻ ആക്കുന്നതോടെ...
ഹജ്‌ജ് നിയമലംഘനം; ശിക്ഷ കൂടുതൽ കടുപ്പിച്ച് സൗദി
റിയാദ്: ഹജ്‌ജ് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് വൻ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. 10 ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക. കൂടാതെ 6 മാസം വരെ തടവ്...
ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ്; സൗദിയിൽ രണ്ടുപേർ അറസ്‌റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്‌ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന്...






































