Tag: Pravasilokam_Saudi
കൊടും തണുപ്പിൽ സൗദി; റിയാദിൽ താപനില മൈനസ് 3 ഡിഗ്രി ആയേക്കും
റിയാദ്: അടുത്ത വെള്ളി, ശനി ദിവസങ്ങളിൽ റിയാദിലെ താപനില മൈനസ് മൂന്ന് ഡിഗ്രി വരെ എത്തിയേക്കുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം ഹായിൽ, മദീനയുടെ വടക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൈനസ് 5...
മഞ്ഞ് പുതച്ച് സൗദി; രാജ്യത്തിന്റെ പല ഭാഗത്തും കനത്ത മഞ്ഞുവീഴ്‌ച
റിയാദ്: സൗദി അറേബ്യയിൽ ശൈത്യം കടുക്കുന്നു. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും മഞ്ഞുവീഴ്‌ച ശക്‌തമായിട്ടുണ്ട്. നിലവിൽ വടക്കൻ, മധ്യ, കിഴക്കൻ പ്രദേശങ്ങളെ തണുപ്പ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദേശീയ കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചു. കൂടാതെ...
വിദേശ തീര്‍ഥാടകര്‍ക്ക് ഓണ്‍ലൈന്‍ ഉംറ വിസയുമായി ഹജ്‌ജ് മന്ത്രാലയം
മക്ക: നിലവില്‍ സൗദിയിലേക്ക് വരാന്‍ തടസങ്ങളില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്ന തീര്‍ഥാടകര്‍ക്ക് ഇലക്‌ട്രോണിക് ഉംറ വിസ നല്‍കുമെന്ന് ഹജ്‌ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ഇലക്‌ട്രോണിക് ഉംറ പോര്‍ട്ടല്‍ വഴിയാണ് വിസാ നടപടിക്രമങ്ങള്‍ നടത്തേണ്ടത്.
വിസയ്‌ക്ക്...
എല്ലാ സ്‌കൂളുകളിലും 23 മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ; സൗദി
റിയാദ്: സൗദിയിലെ എല്ലാ സ്‌കൂളുകളിലും ഈ മാസം 23ആം തീയതി മുതൽ ഓഫ് ലൈൻ ക്‌ളാസുകൾ തുടങ്ങുമെന്ന് വ്യക്‌തമാക്കി അധികൃതർ. വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ക്‌ളാസുകൾ ഓഫ് ലൈൻ ആക്കുന്നതോടെ...
ഹജ്‌ജ് നിയമലംഘനം; ശിക്ഷ കൂടുതൽ കടുപ്പിച്ച് സൗദി
റിയാദ്: ഹജ്‌ജ് നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് വൻ തുക പിഴയും തടവും ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. 10 ലക്ഷം രൂപ വരെയാണ് പിഴയായി ഈടാക്കുക. കൂടാതെ 6 മാസം വരെ തടവ്...
ജനങ്ങളെ ഭയപ്പെടുത്താന്‍ വെടിവെപ്പ്; സൗദിയിൽ രണ്ടുപേർ അറസ്‌റ്റിൽ
റിയാദ്: സൗദി അറേബ്യയിൽ ജനങ്ങളെ ഭയപ്പെടുത്താൻ പൊതുസ്‌ഥലങ്ങളിൽ വെച്ച് ആകാശത്തേക്ക് വെടിയുതിർത്ത സംഭവത്തിൽ രണ്ട് പേർ അറസ്‌റ്റിൽ. തെക്ക് പടിഞ്ഞാറൻ സൗദിയിലെ ജീസാന് സമീപം സബ്‌യയിൽ താമസിക്കുന്ന രണ്ട് സ്വദേശി യുവാക്കളാണ് പിടിയിലായതെന്ന്...
ക്വാറന്റെയ്ൻ ലംഘിച്ചാൽ 2 ലക്ഷം റിയാൽ പിഴ; സൗദി
റിയാദ്: ക്വാറന്റെയ്ൻ നിയമം ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ(ഏകദേശം 20 ലക്ഷം രൂപ) പിഴയോ, രണ്ട് വർഷം തടവോ ശിക്ഷയായി ലഭിക്കുമെന്ന് വ്യക്‌തമാക്കി സൗദി അറേബ്യ. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ശിക്ഷാ...
റസ്‌റ്റോറന്റുകളിലും കഫേകളിലും സാമൂഹിക അകലം നിർബന്ധം; സൗദി
റിയാദ്: കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ റസ്‌റ്റോറന്റ്, കഫേ എന്നിവിടങ്ങളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്ന് വ്യക്‌തമാക്കി സൗദി. ഇത്തരം സ്‌ഥാപനങ്ങൾക്ക് അകത്തിരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ട്. പക്ഷേ...





































