Tag: Pravasilokam_Saudi
കർശന നിയന്ത്രണം; ഉംറ തീർഥാടനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം
മക്ക: ഉംറ തീർഥാടനവും, ഹറം പള്ളി സന്ദർശനവും വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുന്നതിനും ഇത് ബാധകമാണ്. എന്നാൽ വാക്‌സിനേഷനിൽ ഇളവുള്ള ആളുകൾക്ക് രേഖ കാണിച്ചാൽ...
കോവിഡ് പ്രതിരോധ നടപടികള്‍ ശക്‌തമാക്കി സൗദി
അബുദാബി: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്‌ച രാവിലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു.
രണ്ടു ഡോസുള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ ഇമ്യൂണ്‍...
അഴിമതി; പ്രവാസികൾ ഉൾപ്പടെ 271 ഉദ്യോഗസ്‌ഥർ സൗദിയിൽ അറസ്‌റ്റിൽ
റിയാദ്: അഴിമതി നടത്തിയതിനും, അതിന് കൂട്ട് നിന്നതിനും 271 പേരെ അറസ്‌റ്റ് ചെയ്‌ത് സൗദി. സ്വദേശികളും വിദേശികളും ഉൾപ്പടെയാണ് ഇപ്പോൾ അറസ്‌റ്റിലായത്. കൂടാതെ 639 പേർക്കെതിരെ കൂടി അഴിമതി വിരുദ്ധ അതോറിറ്റി അന്വേഷണം...
സൗദി വിമാനത്താവളത്തിൽ വീണ്ടും ഡ്രോൺ ആക്രമണം; 10 പേർക്ക് പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ വീണ്ടും ഡ്രോൺ ആക്രമണം. ദക്ഷിണ നഗരമായ ജിസാനിലെ കിങ് അബ്‌ദുള്ള വിമാനത്താവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. സ്‌ഫോടക വസ്‌തുക്കൾ നിറച്ച ഡ്രോൺ ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റതായി സൗദിയുടെ...
അബഹ വിമാനത്താവളത്തിന് നേരെ ഹൂതി ആക്രമണം; നാലു പേർക്ക് പരിക്ക്
റിയാദ്: ദക്ഷിണ സൗദി അറേബ്യയിലെ അബഹ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ യെമൻ വിമത സായുധ വിഭാഗമായ ഹൂതികളുടെ ആക്രമണം. പൈലറ്റില്ലാ വിമാനം ഉപയോഗിച്ച് വിമാനത്താവളത്തിൽ നടത്തിയ ആക്രമണത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. സ്‌ഫോടക...
സ്വന്തം സ്‌പോൺസറുടെ കീഴിൽ ജോലി ചെയ്യാത്ത പ്രവാസികൾക്ക് എതിരെ നിയമനടപടി; സൗദി
റിയാദ്: സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ നടപടിയുമായി സൗദി. അര ലക്ഷം റിയാൽ(ഏകദേശം 10 ലക്ഷം രൂപ) പിഴയും, 6 മാസം തടവും, നാട് കടത്തലുമാണ് ശിക്ഷയായി നൽകുന്നത്.
പ്രവാസികളുടെ റെസിഡന്റ് പെർമിറ്റിൽ...
70ന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്കും ഉംറക്ക് അനുമതി; 2 ഡോസ് വാക്‌സിൻ നിർബന്ധം
മക്ക: 2 ഡോസ് കോവിഡ് വാക്‌സിനെടുത്ത 70 വയസിന് മുകളിലുള്ള ആഭ്യന്തര തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ അനുമതി നൽകി സൗദി. തവക്കൽന, ഇഅ്തമർന എന്നീ ആപ്പ് വഴി ബുക്ക് ചെയ്‌ത് ഇവർക്ക് ഉംറ...
സൗദിയിൽ സ്‌ത്രീ സുരക്ഷാ നിയമം കർശനമാക്കി
റിയാദ്: രാജ്യത്ത് സ്‌ത്രീ സുരക്ഷാ നിയമം കര്‍ശനമാക്കി ഭരണകൂടം. സ്‌ത്രീകള്‍ക്കെതിരെ ലൈംഗികമായോ വാക്കോ, ആംഗ്യമോ കൊണ്ടോ അതിക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷകൾ ഏർപ്പെടുത്തിയാണ് സൗദി ആഭ്യന്തര മന്ത്രാലയം നിയമം കടുപ്പിച്ചത്. പിടിയിലാകുന്നവര്‍ക്ക് രണ്ട്...






































