സൗദിയിൽ ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു

By News Bureau, Malabar News
fahad bin abdulrahman al jalajel
Ajwa Travels

റിയാദ്: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ചുമതലയേറ്റു. ചൊവ്വാഴ്‌ച വെർച്വൽ സംവിധാനത്തിലൂടെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റത്.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ മന്ത്രിയായിരുന്ന ഡോ. തൗഫീഖ് അൽറബീഅയെ ഹജ്‌ജ് ഉംറ മന്ത്രിയാക്കിയും ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിലിനെ പുതിയ ആരോഗ്യ മന്ത്രിയായും നിയോഗിച്ച് സൽമാൻ രാജാവ് ഉത്തരവിട്ടത്.

ആരോഗ്യ മന്ത്രാലയത്തിലെ ആസൂത്രണ വികസന സഹമന്ത്രിയായിരുന്നു ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ.

Most Read: എയർ ഇന്ത്യ വിൽപനയെ ന്യായീകരിച്ച് പ്രധാനമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE