കോവിഡ് പ്രതിരോധ നടപടികള്‍ ശക്‌തമാക്കി സൗദി

By News Bureau, Malabar News
saudi-covid
Representational Image
Ajwa Travels

അബുദാബി: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്‌ച രാവിലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു.

രണ്ടു ഡോസുള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ ഇമ്യൂണ്‍ സ്‌റ്റാറ്റസ് ഉണ്ടാവുകയുള്ളൂ. രണ്ടു ഡോസെടുത്ത് ഇമ്യൂണ്‍ സ്‌റ്റാറ്റസ് നേടിയവര്‍ക്ക് മാത്രമേ പൊതു സ്‌ഥലങ്ങളില്‍ പ്രവേശനമുണ്ടാവൂ എന്ന് ആഭ്യന്തരമന്ത്രാലയം വ്യക്‌തമാക്കി.

സൗദി നിര്‍ദ്ദേശിച്ച രണ്ട് ഡോസ് വാക്‌സിനെടുത്തവരുടെ തവക്കല്‍നാ സ്‌റ്റാറ്റസ് ഇമ്മ്യൂണ്‍ എന്നായിരിക്കും. രോഗ ബാധ സ്‌ഥിരീകരിച്ചവര്‍ക്ക് ഇന്‍ഫക്റ്റഡ്, രോഗികളുമായി സമ്പര്‍ക്കം ഉള്ളവര്‍ക്ക് കോണ്‍ടാക്‌ട്, ക്വാറന്റെയ്നിലുള്ളവര്‍ക്ക് ഇന്‍സ്‌റ്റിസ്ററ്യൂഷണല്‍ ക്വാറന്റെയ്ന്‍ അല്ലെങ്കില്‍ ഹോം ക്വാറന്റെയ്ന്‍ എന്നിങ്ങനെ ആയിരിക്കും തവാക്കല്‍നാ ആപ്പിലെ സ്‌റ്റാറ്റസ്.

Most Read: മൂന്നാം ടി-20യും കൈവിട്ട് ഇന്ത്യ; പരമ്പര ഓസ്‌ട്രേലിയയ്‌ക്ക് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE