Tag: Pravasilokam_Saudi
കോവിഡ്; സൗദിയില്‍ വൈറസ് വ്യാപന തോത് കുറയുന്നു
റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 44 പേര്‍ക്ക് മാത്രമാണ്. രാജ്യത്ത് ഇന്നലെ 37,910...
നിയമലംഘനം; സൗദിയിൽ 7,344 വിദേശികൾക്കെതിരെ നടപടി
റിയാദ്: നിയമ ലംഘനം നടത്തിയ വിദേശികൾക്കെതിരെ നടപടി സ്വീകരിച്ച് സൗദി. കഴിഞ്ഞ ഒരു മാസത്തിനിടെ 7,344 വിദേശികൾക്കെതിരെയാണ് സൗദി നടപടി സ്വീകരിച്ചത്. താമസ, കുടിയേറ്റ, തൊഴിൽ, അതിർത്തി നിയമങ്ങൾ ലംഘിച്ചവരാണ് പിടിയിലായതെന്ന് അധികൃതർ...
ഒരു വർഷത്തിനിടെ സൗദിയിൽ തൊഴിൽ നഷ്‌ടപ്പെട്ടത് 5.71 ലക്ഷം വിദേശികൾക്ക്
റിയാദ്: സൗദി അറേബ്യയിലെ സർക്കാർ-സ്വകാര്യ മേഖലകളിലായി കഴിഞ്ഞ ഒരു വർഷത്തിനിടെ 5.71 ലക്ഷം വിദേശികൾക്ക് തൊഴിൽ നഷ്‌ടപ്പെട്ടതായി കണക്കുകൾ വ്യക്‌തമാക്കുന്നു. 2020 ജൂണിൽ 67 ലക്ഷം ഉണ്ടായിരുന്ന വിദേശികൾ നിലവിൽ 61 ലക്ഷമായി...
റീ എൻട്രി കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ രാജ്യത്ത് തിരിച്ചെത്തണം; സൗദി
റിയാദ്: റീഎൻട്രി വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് പ്രവാസികൾ തിരികെ രാജ്യത്ത് എത്തിയില്ലെങ്കിൽ 3 വർഷത്തേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്ന് വ്യക്‌തമാക്കി സൗദി. എന്നാൽ റീഎൻട്രി വിസയിൽ നാട്ടിലേക്ക് പോയി തിരിച്ചു വരാൻ...
വാക്‌സിനേഷൻ; സൗദിയിൽ ഇതുവരെ വിതരണം ചെയ്‌തത് 4 കോടിയിലേറെ ഡോസ്
റിയാദ്: സൗദിയിൽ ഇതുവരെ വിതരണം ചെയ്‌ത കോവിഡ് വാക്‌സിൻ ഡോസുകൾ 4 കോടി കടന്നു. രോഗവ്യാപനം ഒഴിവാക്കുന്നതിനായി വാക്‌സിനേഷൻ പുരോഗമിക്കുന്ന സൗദിയിൽ ഇതുവരെ 4.1 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്‌തതായാണ് ആരോഗ്യ...
വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി; റിയാദിൽ 12 പ്രവാസികൾ പിടിയിൽ
റിയാദ്: വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് ജോലി ചെയ്‌ത വിദേശികളെ സൗദിയിൽ അറസ്‌റ്റ് ചെയ്‌തു. സൗദി തൊഴിൽ മന്ത്രാലയവും, പോലീസും നടത്തിയ പരിശോധനയിലാണ് 12 പേരടങ്ങുന്ന സംഘത്തെ അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായ പ്രവാസികൾ...
3 ലക്ഷത്തോളം വിദ്യാർഥികൾ മടങ്ങി; സൗദിയിൽ സ്‌കൂളുകൾ പ്രതിസന്ധിയിൽ
റിയാദ്: സൗദിയിലെ സ്വകാര്യ സ്‌കൂളുകളിൽ നിന്നും 3 ലക്ഷത്തോളം വിദ്യാർഥികൾ പഠനം നിർത്തി മടങ്ങിയതായി റിപ്പോർട്. കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ഇത്രയധികം വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് കോവിഡിനെ...
സന്ദർശക വിസയുടെ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിടണം; സൗദി
റിയാദ്: സന്ദർശക വിസയിലെത്തിയ ആളുകൾ കാലാവധി കഴിയുന്നതിന് മുൻപ് രാജ്യം വിട്ടു പോയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ്. ഫാമിലി വിസിറ്റ് വിസയിലെത്തിയ ആളുകൾക്ക് കോവിഡ് സാഹചര്യത്തെ തുടർന്ന്...






































