Tag: Pravasilokam_Saudi
നിയമലംഘനം; ഒരാഴ്‌ചക്കിടെ സൗദിയിൽ 15,688 പേർ അറസ്‌റ്റിൽ
റിയാദ്: സൗദിയിൽ കഴിഞ്ഞ ഒരാഴ്‌ചക്കിടെ നടത്തിയ വ്യാപക പരിശോധനയിൽ 15,688 നിയമലംഘകര്‍ അറസ്‌റ്റിലായി. തൊഴില്‍, താമസ, അതിര്‍ത്തി നിയമലംഘകരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പിടികൂടിയത്. ഒക്‌ടോബർ 14 മുതല്‍ 20 വരെ നടത്തിയ...
കോവിഡ് വാക്‌സിനേഷൻ; സൗദിയിൽ നാലര കോടി ഡോസ് കവിഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം നാലര കോടി കവിഞ്ഞു. സൗദി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. ഇതുവരെയുള്ള പ്രതിദിന വാക്‌സിനേഷൻ കണക്കുകൾ പ്രകാരം 4,50,56,637 ആളുകളാണ് സൗദിയിൽ...
18 വയസിന് മുകളിലുള്ളവർക്ക് ബൂസ്‌റ്റർ ഡോസ്; വിതരണം തുടങ്ങി സൗദി
റിയാദ്: 18 വയസിന് മുകളിലുള്ള ആളുകൾക്ക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്‌തുതുടങ്ങി സൗദി. രണ്ടാമത്തെ ഡോസ് എടുത്ത ശേഷം 6 മാസം പിന്നിട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്. സ്വദേശികൾക്കും...
കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ്; സൗദിയിൽ നടപടി ആരംഭിച്ചു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകാൻ നടപടി ആരംഭിച്ചു. രണ്ടാം ഡോസ് വാക്‌സിനെടുത്ത് ആറ് മാസം കഴിഞ്ഞ 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്‌റ്റർ ഡോസ് നൽകുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്‍നങ്ങൾ...
സൗദിയിൽ ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റു
റിയാദ്: സൗദി അറേബ്യയുടെ പുതിയ ആരോഗ്യ മന്ത്രിയായി ഫഹദ് ബിൻ അബ്‍ദുറഹ്‍മാൻ അൽജലാജിൽ ചുമതലയേറ്റു. ചൊവ്വാഴ്‌ച വെർച്വൽ സംവിധാനത്തിലൂടെയാണ് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മുമ്പാകെ സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേറ്റത്.
കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ആരോഗ്യ...
കോവിഡ് നിയന്ത്രണങ്ങൾ നീക്കി; സൗദി ഇന്ന് മുതൽ സാധാരണ നിലയിലേക്ക്
റിയാദ്: സൗദിയില്‍ കോവിഡിന്റെ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന ഭൂരിഭാഗം നിയന്ത്രണങ്ങളും നീക്കിയത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പൊതു സ്‌ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കേണ്ടതില്ല. എല്ലാ പരിപാടികളിലും പരമാവധി ആളുകളെ പങ്കെടുപ്പിക്കാം.
എന്നാല്‍ അടച്ചിട്ട ഇടങ്ങളിലും ഹാളുകളിലും...
കർശന നിയന്ത്രണം; ഉംറ തീർഥാടനം വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം
മക്ക: ഉംറ തീർഥാടനവും, ഹറം പള്ളി സന്ദർശനവും വാക്‌സിൻ എടുത്ത ആളുകൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്‌തമാക്കി അധികൃതർ. മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുന്നതിനും ഇത് ബാധകമാണ്. എന്നാൽ വാക്‌സിനേഷനിൽ ഇളവുള്ള ആളുകൾക്ക് രേഖ കാണിച്ചാൽ...
കോവിഡ് പ്രതിരോധ നടപടികള്‍ ശക്‌തമാക്കി സൗദി
അബുദാബി: കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി സൗദി അറേബ്യ. പുറത്തിറങ്ങണമെങ്കില്‍ രണ്ട് ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കി. പുതിയ നിയമം ഞായറാഴ്‌ച രാവിലെ മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വന്നു.
രണ്ടു ഡോസുള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ ഇമ്യൂണ്‍...





































