Sat, Jan 24, 2026
16 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും നിയന്ത്രണം ഏർപ്പെടുത്തി സൗദി

റിയാദ്: വിനോദ പരിപാടികൾക്കും പൊതു ചടങ്ങുകൾക്കും സൗദി അറേബ്യയിൽ നിയന്ത്രണം ഏർപ്പെടുത്തി. റെസ്‌റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിവാഹ...

സൗദിയിൽ കോവിഡ് കേസുകൾ 300ന് മുകളിൽ തന്നെ; 306 പേർക്ക് കൂടി രോഗം

റിയാദ് : സൗദിയിൽ വീണ്ടും കോവിഡ് വ്യാപനം ഉയരുന്നു. 300ന് മുകളിലാണ് ഇപ്പോൾ സൗദിയിൽ പ്രതിദിനം റിപ്പോർട് ചെയ്യുന്ന കോവിഡ് കേസുകൾ. 100ൽ താഴേക്ക് കുറഞ്ഞ കണക്കുകളാണ് ഇപ്പോൾ വീണ്ടും ഉയർന്ന രാജ്യത്ത്...

സൗദിയിൽ കോവിഡ് വ്യാപനം ഉയരുന്നു; 24 മണിക്കൂറിൽ 310 രോഗബാധിതർ

റിയാദ് : സൗദി അറേബ്യയിൽ കോവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌ 310 പേർക്കാണ്. 100 പേരിൽ താഴേക്ക് കുറഞ്ഞ പ്രതിദിന കണക്കാണ് ഇപ്പോൾ...

സൗദിയിൽ 255 പേർക്ക് കൂടി കോവിഡ്; 4 മരണം

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 255 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 266 പേർ രോഗമുക്‌തി നേടി. 4 മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത കോവിഡ്...

വിസാ നിയമം കര്‍ശനമാക്കി സൗദി

ദമാം: സൗദിയില്‍ വിസാ നിയമം കര്‍ശനമാക്കുന്നു. അവധിക്ക് സൗദിയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയവര്‍ വിസാ കാലാവധിക്കുള്ളില്‍ തിരിച്ചെത്തിയില്ലെങ്കില്‍ കാലാവധി അവസാനിച്ചതായി കണക്കാക്കുമെന്ന് അറിയിച്ച് അധികൃതര്‍. മാത്രവുമല്ല പുതിയ വിസയില്‍ തിരികെ മടങ്ങാന്‍ മൂന്ന്...

സൗദിയിൽ 261 പുതിയ കോവിഡ് രോഗികൾ; 274 പേർക്ക് രോഗമുക്‌തി

റിയാദ്: സൗദി അറേബ്യയിൽ ഞായറാഴ്‌ച 261 പേർക്ക് കൂടി പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 274 പേർ രോഗമുക്‌തി നേടി. മൂന്ന് മരണങ്ങളാണ് വിവിധ ഇടങ്ങളിലായി റിപ്പോർട് ചെയ്‍തത്. ഇതോടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത...

അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടിയതായി സൗദി

റിയാദ്: അന്താരാഷ്‌ട്ര യാത്രാവിലക്ക് മെയ് 17 വരെ നീട്ടിയതായി സൗദി അറേബ്യ. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 31ന് അവസാനിപ്പിക്കും എന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു എങ്കിലും തീയതി നീട്ടുകയായിരുന്നു....

സൗദിയിലേക്കുള്ള യാത്രാവിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ അംബാസിഡർ

റിയാദ്: ഇന്ത്യയിൽ നിന്ന് സൗദിയിലേക്കുള്ള വിമാനയാത്രാ വിലക്ക് ഉടൻ നീങ്ങുമെന്ന് ഇന്ത്യൻ സ്‌ഥാനപതി ഡോ. ഔസാഫ് സഈദ്. സൗദി ആരോഗ്യ മന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചർച്ച പ്രതീക്ഷക്ക് വക നൽകുന്നതാണെന്നും വൈകാതെ...
- Advertisement -