Fri, Feb 20, 2026
23 C
Dubai
Home Tags Pravasilokam_Saudi

Tag: Pravasilokam_Saudi

പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയില്‍ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം

റിയാദ് : സൗദിയില്‍ സ്വകാര്യ സ്‌ഥാപനങ്ങളിലെ അക്കൗണ്ടിംഗ് ജോലികളില്‍ 30 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പാക്കാന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിന്‍ സുലൈമാന്‍...

വിദേശ ഉംറ തീര്‍ഥാടകര്‍ക്ക് സൗദിയില്‍ താല്‍ക്കാലിക വിലക്ക്

റിയാദ് : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ വരവ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചതായി സൗദി അറിയിച്ചു. ഹജ്‌ജ്‌, ഉംറ സൗദി ദേശീയ സമിതി അധ്യക്ഷന്‍ മാസിന്‍ ദറാറാണ്...

കോവിഡ്; സൗദിയിൽ 177 പുതിയ കേസുകൾ, 9 മരണം

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 177 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്‌ത കോവിഡ് രോഗികളുടെ എണ്ണം 3,61,536 ആയി. 9 പേരാണ് ഇന്ന് രാജ്യത്ത്...

കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ കുറയുന്നു

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 181 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,61,359 ആയി. 160 പേർ കോവിഡ് മുക്‌തി നേടി....

സൗദിയിലേക്ക് പച്ചക്കറി-ഗൃഹോപകരണ കയറ്റുമതി നികുതി കൂട്ടി; ലക്ഷ്യം പ്രാദേശിക ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിക്കല്‍

റിയാദ്: സൗദിയില്‍ ഇറക്കുമതി ചെയ്യുന്ന പച്ചക്കറികള്‍ക്ക് 15ശതമാനം കസ്‌റ്റംസ് തീരുവ ഏര്‍പ്പെടുത്തി. ഇതോടെ ഇനി വിദേശത്തു നിന്നുള്ള പച്ചക്കറികള്‍ക്കും പാത്രങ്ങള്‍ക്കും രാജ്യത്ത് വിലകൂടും. പ്രാദേശിക ഉല്‍പന്നങ്ങള്‍ പരമാവധി വിപണിയിലെത്തിക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ്...

കോവിഡ്; സൗദിയിൽ പ്രതിദിന മരണസംഖ്യ 10ൽ താഴെയായി

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവ്. 9 മാസങ്ങൾക്ക് ശേഷം സൗദിയിൽ പ്രതിദിനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10ൽ താഴെയായി. 9 പേരാണ് കഴിഞ്ഞ...

വീണ്ടും അന്താരാഷ്‌ട്ര ഗതാഗതം നിര്‍ത്തിവച്ച് സൗദി അറേബ്യ

റിയാദ്: വിവിധ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ അന്താരാഷ്‌ട്ര ഗതാഗതം വീണ്ടും സൗദി അറേബ്യ നിര്‍ത്തിവച്ചു. കര, നാവിക, വ്യോമ അതിര്‍ത്തികള്‍ ഒരാഴ്‌ചത്തേക്ക് അടച്ചിടുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം...

സൗദി നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് മലയാളികള്‍ ഉൾപ്പടെ 252 പേർ ഇന്ത്യയിലെത്തി

റിയാദ്: വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായി സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 6 മലയാളികൾ ഉൾപ്പടെ 252 ഇന്ത്യക്കാരെ ഡെൽഹിയിൽ എത്തിച്ചു. റിയാദിലെ തർഹീലിൽ നിന്ന് 188 പേരെയും ദമാമിലെ തർഹീലിൽ നിന്ന്...
- Advertisement -