Tag: Pravasilokam_Saudi
ഇന്ത്യയിൽ നിന്നും നേരിട്ടുള്ള വിമാന സർവീസുകൾക്ക് സൗദിയിൽ വിലക്ക് തുടരും
ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകളുടെ താൽക്കാലിക വിലക്ക് നീങ്ങിയെങ്കിലും ഇന്ത്യയിൽ നിന്നും നേരിട്ടുള്ള സർവീസുകൾക്ക് നേരത്തെ ഉണ്ടായിരുന്ന വിലക്ക് തുടരും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ കഴിഞ്ഞ സെപ്റ്റംബറിൽ...
ജിസിസി ഉച്ചകോടി ചൊവ്വാഴ്‌ച; ചരിത്ര സംഗമത്തിന് ഒരുങ്ങി അൽ ഉലയിലെ ‘ചില്ല് കൊട്ടാരം’
റിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന ജിസിസി (ഗള്‍ഫ് കോ-ഓപറേഷന്‍ കൗണ്‍സില്‍) ഉച്ചകോടിക്ക് ഒരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു. സൗദിയുടെ സമ്പന്നമായ സാംസ്‌കാരിക, പൈതൃക അടയാളങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട നഗരമായ അല്‍ ഉലയിലാണ് 41ആമത്...
സൗദിയില്‍ 101 പേര്‍ക്ക് കൂടി കോവിഡ്; 24 മണിക്കൂറില്‍ 9 മരണം
റിയാദ് : സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 101 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഒപ്പം തന്നെ 9 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് ബാധിച്ച് മരണത്തിന്...
വാക്‌സിനേഷന്‍ പുരോഗമിക്കുന്നു; സൗദിയില്‍ 5 ലക്ഷത്തിലധികം ഡോസ് വാക്‌സിനെത്തി
റിയാദ് : സൗദിയില്‍ കോവിഡ് വാക്‌സിനേഷന്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ 5 ലക്ഷത്തിലേറെ ഡോസ് വാക്‌സിന്‍ കൂടി രാജ്യത്തെത്തി. ഫൈസര്‍ ബയോടെക് വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്യുന്നത്. ഇതിന്റെ കൂടുതല്‍ ഡോസാണ് ഇപ്പോള്‍ രാജ്യത്തെത്തിച്ചത്....
സൗദിയില്‍ 137 പേര്‍ക്കുകൂടി കോവിഡ്; പ്രതിദിന മരണനിരക്ക് കുറഞ്ഞു തന്നെ
റിയാദ്: സൗദി അറേബ്യയില്‍ പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത് 137 പേര്‍ക്ക്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 3,62,878 ആയി. 228 പേര്‍ രോഗമുക്‌തിയും നേടി. 3,54,081...
സൗദിയിൽ സംഗീത കോളേജുകൾക്ക് അനുമതി; രാജ്യത്ത് ഇതാദ്യം
റിയാദ്: സൗദി അറേബ്യയിൽ രണ്ട് സംഗീത കോളേജുകൾക്ക് ലൈസന്‍സ് അനുവദിച്ചു. തിങ്കളാഴ്‌ച സാംസ്‍കാരിക മന്ത്രി ബദർ ബിൻ അബ്‌ദുല്ല ഫർഹാൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഇത് ആദ്യമായാണ് സംഗീത കോളേജുകൾക്ക് അനുമതി...
യാത്രാവിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടി സൗദി അറേബ്യ
റിയാദ് : സൗദി അറേബ്യയിലേക്കുള്ള യാത്രാവിലക്ക് ഒരാഴ്‌ച കൂടി നീട്ടിയതായി വ്യക്‌തമാക്കി അധികൃതര്‍. രാജ്യത്തേക്ക് കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഒരാഴ്‌ചത്തേക്ക് കൂടി നീട്ടിയതായും, അത്യാവശ്യ സാഹചര്യങ്ങളില്‍ മാത്രമേ വിലക്കില്‍...
സൗദിയില്‍ നിന്ന് വിദേശത്തേക്കുള്ള വിമാന യാത്രാവിലക്ക് പിന്‍വലിച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി
റിയാദ്: സൗദി അറേബ്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിമാന സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് സിവില്‍ ഏവിയേഷന്‍...





































