Tag: Pravasilokam_Saudi
24 മണിക്കൂറില്‍ സൗദിയില്‍ 117 കോവിഡ് കേസുകള്‍, 5 മരണം
റിയാദ് : കഴിഞ്ഞ 24 മണിക്കൂറില്‍ സൗദി അറേബ്യയില്‍ 117 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഒപ്പം തന്നെ കോവിഡ് ബാധിച്ചു ചികില്‍സയില്‍ കഴിഞ്ഞിരുന്ന 5 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞ...
കോവിഡ്; സൗദിയിൽ മരണനിരക്ക് വീണ്ടും കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 4 പേർ മരിച്ചു. 110 പേർക്ക് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചു. 174 പേർ രോഗമുക്‌തി നേടി. ഇതോടെ സൗദിയിൽ റിപ്പോർട്ട് ചെയ്‌ത ആകെ കോവിഡ്...
കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് സൽമാൻ രാജാവ്
റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വെള്ളിയാഴ്‌ച രാത്രി നിയോം നഗരത്തില്‍ വച്ചാണ് അദ്ദേഹം വാക്‌സിന്‍ സ്വീകരിച്ചത്. ആരോഗ്യമന്ത്രി ഡോ. തൗഫീഖ് അല്‍റബീ അയാണ് ഇക്കാര്യം...
കോവിഡ്; സൗദിയിൽ 97 പുതിയ കേസുകൾ, മരണനിരക്ക് കുറഞ്ഞു
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മൂലമുള്ള പ്രതിദിന മരണനിരക്ക് വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്‌ഥിരീകരിച്ചത്. 97 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. 171 പേർ...
മൂന്നരവർഷത്തിന് ശേഷം റിയാദിലേക്ക് പറക്കാൻ ഒരുങ്ങി ഖത്തർ എയർവെയ്‌സ്
ദോഹ: ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിച്ചതിന് ശേഷം ആദ്യമായി ഖത്തർ എയർവെയ്‌സിന്റെ വിമാനം ജനുവരി 11ന് റിയാദിലേക്ക് പറക്കും. ഖത്തർ എയർവെയ്‌സിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പ്രകാരം ദോഹയിൽ നിന്ന് ഉച്ചകഴിഞ്ഞ് 2.5ന് പുറപ്പെടുന്ന...
സൗദിയിൽ 118 പുതിയ കോവിഡ് കേസുകൾ, 144 പേർക്ക് രോഗമുക്‌തി
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 118 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,377 ആയി. 7 പേർ കോവിഡ്...
കോവിഡ്; സൗദിയിൽ 104 പുതിയ കേസുകൾ, 9 മരണം
റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയിൽ 104 പേർക്ക് കൂടി പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 3,63,259 ആയി. 9 പേർ കോവിഡ്...
സൗദിയില്‍ ഇന്ന് കോവിഡ് ബാധിതര്‍ 100ല്‍ താഴെ; 24 മണിക്കൂറില്‍ 10 മരണം
റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം വീണ്ടും 100ല്‍ താഴെ. 94 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ...





































