Tag: pravasilokam_UAE
കോവിഡ് ബാധിതർ ക്വാറന്റെയ്ൻ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം; ദുബായ്
ദുബായ്: കോവിഡ് ബാധിതരായ ആളുകൾ ക്വാറന്റെയ്ൻ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് വ്യക്‌തമാക്കി ദുബായ് ഹെൽത്ത് അതോറിറ്റി. കോവിഡ് സ്‌ഥിരീകരിക്കുന്നത് മുതൽ 10 ദിവസമാണ് ക്വാറന്റെയ്‌നിൽ കഴിയേണ്ടത്. ഇവർക്ക് വൈദ്യസഹായമില്ലാതെ അവസാന 3 ദിവസങ്ങളിൽ...
കനത്ത മൂടൽമഞ്ഞിന് സാധ്യത; യുഎഇയിൽ മുന്നറിയിപ്പ് നൽകി അധികൃതർ
അബുദാബി: യുഎഇയിൽ കനത്ത മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി ദേശീയ കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 11 മണി വരെ ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്...
ആരോഗ്യ മേഖലയിലെ ലൈസൻസ്; കോവിഡ് വാക്‌സിൻ നിർബന്ധമാക്കി യുഎഇ
അബുദാബി: വാക്‌സിൻ നയത്തിൽ കൂടുതൽ നിബന്ധനകളുമായി യുഎഇ. കോവിഡ് വാക്‌സിനും, ബൂസ്‌റ്റർ ഡോസും എടുക്കാത്ത ആരോഗ്യ മേഖലയിലുള്ള ആളുകളുടെ ലൈസൻസ് നടപടികൾ പൂർത്തിയാക്കില്ലെന്ന് അധികൃതർ വ്യക്‌തമാക്കി. പുതിയ ലൈസൻസ് എടുക്കാനും, ലൈസൻസ് പുതുക്കാനും...
ഓൺലൈൻ പഠനം ജനുവരി 21 വരെ നീട്ടി യുഎഇ
അബുദാബി: യുഎഇയിലെ സ്‌കൂളുകളിലും, സർവകലാശാലകളിലും ഒരാഴ്‌ച കൂടി ഓൺലൈൻ പഠനം തുടരാൻ നിർദ്ദേശം നൽകി അധികൃതർ. ഇത് പ്രകാരം ജനുവരി 21ആം തീയതി വരെ യുഎഇയിൽ ഓൺലൈൻ ക്‌ളാസുകൾ തുടരും. വിദ്യാർഥികളുടെയും അധ്യാപകരുടെയും...
അനുമതിയില്ലാത്ത സ്‌ഥലങ്ങളിലെ റോഡ് മുറിച്ചു കടക്കൽ; പിഴ ഈടാക്കി അബുദാബി
അബുദാബി: റോഡിന് കുറുകെ അനുമതിയില്ലാത്ത സ്‌ഥലങ്ങളിലൂടെ നടന്ന ആളുകൾക്ക് പിഴ ഈടാക്കി അബുദാബി. മലയാളികൾ ഉൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള കാൽനട യാത്രക്കാർക്കാണ് പിഴ ഈടാക്കിയിരുന്നത്. 7,873 ആളുകൾക്ക് പിഴ ഈടാക്കാൻ അധികൃതർ...
ജീവനക്കാർക്ക് കൃത്യ സമയത്ത് മുഴുവൻ ശമ്പളവും വിതരണം ചെയ്യണം; യുഎഇ
അബുദാബി: ജീവനക്കാർക്ക് കൃതസമയത്ത് മുഴുവൻ ശമ്പളവും ബാങ്ക് അക്കൗണ്ട് വഴി നൽകണമെന്ന് സ്വകാര്യ സ്‌ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി യുഎഇ. ശമ്പളം നൽകുന്നതിൽ സ്വകാര്യ കമ്പനികൾ വീഴ്‌ച വരുത്തിയാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്‌തമാക്കി....
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മോശമായി ചിത്രീകരിച്ചാൽ കടുത്ത നടപടി; യുഎഇ
അബുദാബി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് കിംവദന്തികളോ, തെറ്റായ പ്രചരണങ്ങളോ നടത്തരുതെന്നും, പ്രതിരോധ നടപടികൾ ലംഘിക്കരുതെന്നും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. ഫെഡറൽ എമർജൻസി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേർസ് പ്രോസിക്യൂഷനാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്...
യുഎഇയിൽ യാത്രാനിയന്ത്രണം നാളെ മുതൽ; വാക്‌സിൻ എടുത്തവർക്ക് ഇളവ്
അബുദാബി: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ യുഎഇ പൗരൻമാർക്ക് പ്രഖ്യാപിച്ച യാത്രാനിയന്ത്രണം നാളെ മുതൽ പ്രാബല്യത്തിൽ. വാക്‌സിൻ സ്വീകരിക്കാത്ത പൗരൻമാർക്കാണ് യുഎഇയിൽ വിദേശയാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
പൂർണമായും വാക്‌സിൻ സ്വീകരിച്ചവർ ബൂസ്‌റ്റർ ഡോസും സ്വീകരിക്കണമെന്ന്...






































