Tag: pravasilokam_UAE
കോവിഡ് വാക്‌സിനേഷൻ; യുഎഇയിൽ രണ്ട് ഡോസും സ്വീകരിച്ചവർ 80 ശതമാനം
അബുദാബി: കോവിഡ് വാക്‌സിന്റെ രണ്ടാം ഡോസും സ്വീകരിച്ച ആളുകൾ യുഎഇയിൽ 80 ശതമാനം ആയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചവർ 91.31 ശതമാനം ആണെന്നും അധികൃതർ...
കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട; മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കാം
അബുദാബി: യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നും അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കി. അബുദാബിയിലേക്ക് പ്രവേശിക്കുന്നതിന് മറ്റ് എമിറേറ്റുകളിൽ ഉള്ള ആളുകൾ കോവിഡ് പിസിആർ പരിശോധന ഫലം ഹാജരാക്കണമെന്ന നിയന്ത്രണമാണ് നിലവിൽ നീക്കിയത്.
ഇളവ്...
യാത്രക്കാരുടെ എണ്ണത്തിൽ വർധന; ദുബായ് വിമാനടിക്കറ്റ് നിരക്ക് 20,000 രൂപയായി
അബുദാബി: ദുബായിലേക്കുള്ള പ്രവാസികളുടെ തിരിച്ചുപോക്ക് വർധിച്ചതോടെ വിമാനടിക്കറ്റ് നിരക്കിലും വർധന. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും ദുബായിലേക്കുള്ള ടിക്കറ്റ് നിരക്ക് നിലവിൽ ശരാശരി 20,000 രൂപയാണ്. നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചതോടെ കേരളത്തിൽ നിന്നും...
ഫൈസർ വാക്‌സിൻ; യുഎഇയിൽ കുട്ടികൾക്ക് നൽകുന്നതിൽ തീരുമാനം അടുത്ത മാസം
അബുദാബി: 5 മുതൽ 11 വയസ് വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ നൽകുന്നതിനുള്ള തീരുമാനം യുഎഇയിൽ ഒക്‌ടോബർ മാസത്തോടെ ഉണ്ടാകുമെന്ന് റിപ്പോർട്. കുട്ടികളിൽ വിതരണം ചെയ്യുന്നതിനുള്ള അന്തിമ പഠനം അനുകൂലമായാൽ അടുത്ത മാസം...
ഉച്ചവിശ്രമ നിയമം; യുഎഇയിൽ നാളെ അവസാനിക്കും
അബുദാബി: കനത്ത ചൂടിൽ നിന്നും തൊഴിലാളികൾക്ക് രക്ഷയൊരുക്കുന്നതിനായി മനുഷ്യവിഭവ മന്ത്രാലയം അനുവദിച്ച ഉച്ചവിശ്രമ നിയമം യുഎഇയിൽ നാളെ അവസാനിക്കും. കഴിഞ്ഞ 3 മാസമായി നിലനിൽക്കുന്ന നിയമം കഴിഞ്ഞ ജൂൺ 15ആം തീയതിയാണ് ആരംഭിച്ചത്....
തീവ്രവാദ പട്ടിക പുറത്തിറക്കി യുഎഇ; 11ആം സ്‌ഥാനത്ത് ഇന്ത്യക്കാരനും
അബുദാബി: തീവ്രവാദത്തെ പിന്തുണക്കുന്ന 38 വ്യക്‌തികളെയും, 15 സ്‌ഥാപനങ്ങളെയും അംഗീകൃത തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി യുഎഇ. ഒരു ഇന്ത്യക്കാരൻ ഉൾപ്പടെയാണ് 38 പേർ യുഎഇയിലെ തീവ്രവാദ പട്ടികയിലുള്ളത്. മനോജ് സബര്‍വാള്‍ ഓം പ്രകാശ് എന്ന...
സ്വദേശിവൽക്കരണം; യുഎഇയിൽ മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് തിരിച്ചടി
അബുദാബി: സ്വദേശിവൽക്കരണ നടപടികളുമായി മുന്നോട്ട് പോകാനുള്ള യുഎഇയുടെ തീരുമാനം മലയാളികൾ അടക്കമുള്ള നിരവധി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ സ്വകാര്യ മേഖലയിലെ വിദഗ്‌ധ തൊഴിലുകളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ്...
യുഎഇയിൽ തൊഴിലാളികളുടെ ഉച്ചവിശ്രമ നിയന്ത്രണം ബുധനാഴ്‌ച അവസാനിക്കും
ദുബായ്: യുഎഇയില്‍ തുറസായ സ്‌ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏർപ്പെടുത്തിയിരുന്ന ഉച്ചവിശ്രമം ബുധനാഴ്‌ച അവസാനിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബർ 15 വരെയാണ് ഉച്ചവിശ്രമ നിയമം പ്രാബല്യത്തിലുള്ളത്. ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു...





































