Mon, Jan 26, 2026
19 C
Dubai
Home Tags Pravasilokam_UAE

Tag: pravasilokam_UAE

Fire at Dubai

ദുബായിൽ വീടിന് തീ പിടിച്ചു; അഗ്‌നിശമന സേനയുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി

ദുബായ്: അല്‍ ലിസൈലിയിലെ വീട്ടിൽ തീപിടുത്തം. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. വീടിന് പുറത്തായി സജ്‌ജീകരിച്ചിരുന്ന ടെന്റിലുണ്ടായ വൈദ്യുത ഷോര്‍ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. തീ നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവില്‍ ഡിഫന്‍സ് അറിയിച്ചു....
Etihad Airways

ഇന്ത്യ-യുഎഇ സർവീസുകൾ ജൂലൈ 31 വരെ ഉണ്ടാകില്ല; ഇത്തിഹാദ് എയർവേയ്‌സ്

അബുദാബി : ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് ജൂലൈ 31 വരെ സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി ഇത്തിഹാദ് എയർവേയ്‌സ്. സര്‍വീസുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യാത്രക്കാര്‍ ട്വിറ്ററില്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നൽകിയപ്പോഴാണ് അധികൃതർ ഇക്കാര്യം...
Sterilization in Abu Dhabi

ദേശീയ അണുനശീകരണ യജ്‌ഞം; അബുദാബിയിൽ 19 മുതൽ

അബുദാബി : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അബുദാബിയിൽ ദേശീയ അണുനശീകരണ യജ്‌ഞം നടത്തുമെന്ന് വ്യക്‌തമാക്കി ദേശീയ ദുരന്ത നിവാരണ സമിതി. ഈ മാസം 19ആം തീയതി മുതലാണ് അണുനശീകരണ യജ്‌ഞം നടത്താൻ...
Cap Fan for municipality workers in Sharjah

മുനിസിപ്പാലിറ്റിയിലെ പുറംപണിക്കാർക്ക് ഇനി കാറ്റേറ്റ് ജോലി ചെയ്യാം

ഷാർജ: പുറംതൊഴിൽ ചെയ്യുന്ന മുനിസിപ്പാലിറ്റി ജീവനക്കാർക്ക് ഇനി കാറ്റേറ്റ് ജോലി ചെയ്യാം. ചൂടിൽ നിന്ന് ആശ്വാസമേകാൻ ഫാനോടു കൂടിയ 'തൊപ്പിക്കുട' നൽകിയിരിക്കുകയാണ് അധികൃതർ. തൊപ്പിയുടെ അരികിലുള്ള ചെറുഫാനിൽ നിന്നാണു കാറ്റു ലഭിക്കുക. ആദ്യഘട്ടത്തിൽ 50...
Emirates airline

ഇന്ത്യ-യുഎഇ വിമാന സർവീസുകൾ ജൂലൈ 21 വരെ ഉണ്ടാകില്ല; എമിറേറ്റ്സ്

അബുദാബി : കോവിഡ് വ്യാപനത്തെ തുടർന്ന് വിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്ന് യുഎഇയിലേക്ക് ജൂലൈ 21ആം തീയതി വരെ വിമാന സർവീസുകൾ ഉണ്ടാകില്ലെന്ന് വ്യക്‌തമാക്കി എമിറേറ്റ്സ്. ഇന്ത്യ, ബംഗ്ളാദേശ്, പാകിസ്‌ഥാൻ, ശ്രീലങ്ക എന്നീ...
UAE Covid

യുഎഇയിൽ 24 മണിക്കൂറിൽ 1,518 കോവിഡ് ബാധിതർ; 6 മരണം

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയിൽ 1,518 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 6 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡിനെ തുടർന്ന് മരിച്ചത്. അതേസമയം...
UAE News

കോവിഡ് വ്യാപനം; യുഎഇയിൽ പ്രവേശനവിലക്ക് വ്യാപിപ്പിച്ചു

അബുദാബി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്തോനേഷ്യ, അഫ്‌ഗാനിസ്‌ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് കൂടി യുഎഇയിൽ പ്രവേശനവിലക്ക് ഏർപ്പെടുത്തി. ഇന്ന് മുതലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് യുഎഇയിൽ വിലക്ക്...
Covid in UAE

24 മണിക്കൂറിൽ യുഎഇയിൽ 1,529 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,529 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,47,182 ആയി ഉയർന്നു. കൂടാതെ 4 പേരാണ് കഴിഞ്ഞ...
- Advertisement -