Tag: pravasilokam_UAE
പൊതുസ്‌ഥലത്ത് മാലിന്യം തള്ളിയാൽ ഒരു ലക്ഷം ദിർഹം വരെ പിഴ; കടുത്ത നടപടിയുമായി അബുദാബി
അബുദാബി: പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ കടുത്ത നടപടിയുമായി അബുദാബി. പൊതുസ്‌ഥലങ്ങളിൽ മാലിന്യം തള്ളിയാൽ ഇനിമുതൽ 1000 മുതൽ 1 ലക്ഷം ദിർഹം വരെ പിഴയടക്കേണ്ടി വരും. ശരിയായ വിധത്തിൽ നിശ്‌ചിത സ്‌ഥലത്തു...
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ക്രിക്കറ്റും ഫുട്‍ബോളും; യുഎഇയിൽ വിലക്ക്
അബുദാബി : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു കൊണ്ട് ക്രിക്കറ്റ്, ഫുട്‌ബോൾ തുടങ്ങിയവ കളിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി റാസല്‍ഖൈമ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റര്‍ മാനേജ്‍മെന്റ് ടീം. നിരോധനം ലംഘിക്കുന്നവർക്ക് എതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും...
യുഎഇ; 24 മണിക്കൂറിൽ 1,717 രോഗബാധിതർ, 1,960 രോഗമുക്‌തർ
അബുദാബി : യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിൽ 1,717 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,40,355...
പൊടിക്കാറ്റ് ഉണ്ടാകാൻ സാധ്യത; മുന്നറിയിപ്പ് നൽകി യുഎഇ
അബുദാബി : രാജ്യത്ത് ഇന്ന് പൊടിക്കാറ്റ് വീശാൻ സാധ്യത ഉണ്ടെന്ന മുന്നറിയിപ്പുമായി യുഎഇ കാലാവസ്‌ഥാ കേന്ദ്രം. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതിനാൽ തന്നെ...
ഡ്രോണുകൾ ഉപയോഗിച്ച് കൃത്രിമ മഴ; പരീക്ഷണത്തിന് ഒരുങ്ങി യുഎഇ
അബുദാബി : രാജ്യത്ത് മഴ പെയ്യിക്കുന്നതിനായി പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങി യുഎഇ. ഡ്രോണുകള്‍ ഉപയോഗിച്ച് ക്‌ളൗഡ് സീഡിങ് വഴി മഴ പെയ്യിക്കാനാണ് ശ്രമം. പരമ്പരാഗത ക്‌ളൗഡ് സീഡിങ് രീതിക്ക് പകരം മേഘങ്ങളില്‍ രാസപദാര്‍ഥം...
യുഎഇ; 24 മണിക്കൂറിൽ 2,101 കോവിഡ് ബാധിതർ, 10 മരണം
അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന കോവിഡ് വ്യാപനത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,101 ആളുകൾക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 4,34,465...
യുഎഇയിൽ ജനസംഖ്യയുടെ പകുതിയിൽ അധികം പേരും കോവിഡ് വാക്‌സിൻ സ്വീകരിച്ചു
അബുദാബി: നേരത്തെ നിശ്‌ചയിച്ച സമയ പരിധിക്കുള്ളിൽ തന്നെ കോവിഡ് വാക്‌സിൻ വിതരണത്തിൽ ലക്ഷ്യം പൂർത്തീകരിക്കാൻ കഴിഞ്ഞതായി യുഎഇ. മാർച്ച് 31ഓടെ രാജ്യത്തെ ജനസംഖ്യയുടെ 50 ശതമാനം പേർക്ക് വാക്‌സിൻ നൽകുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ...
24 മണിക്കൂറിൽ യുഎഇയിൽ 2,051 കോവിഡ് ബാധിതർ; 2,741 രോഗമുക്‌തർ
അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന രോഗബാധ 2000ന് മുകളിലെത്തി. 2,051 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,364 ആയി ഉയർന്നതായി...






































