Tag: pravasilokam_UAE
യുഎഇ; 1,230 പേര്‍ക്ക് കൂടി കോവിഡ്, 1,386 പേര്‍ക്ക് രോഗമുക്‌തി
യുഎഇ : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 1,230 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധ 1,99,665 ആയി ഉയര്‍ന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ...
ദുബായിയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ചു; മാറ്റം കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന്
ദുബായ്: കേരളത്തിലേക്കും മറ്റും ദുബായിയില്‍ നിന്ന് പുറപ്പെടേണ്ട ചില വിമാന സര്‍വീസുകള്‍ റാസല്‍ഖൈമയിലേക്ക് പുനഃക്രമീകരിച്ചതായി വിമാന കമ്പനികള്‍. ദുബായ് വിമാനത്താവളത്തില്‍ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികള്‍...
ഗ്രീൻ പട്ടികയിലുള്ള 16 രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് ക്വാറന്റൈൻ ഒഴിവാക്കി അബുദാബി
അബുദാബി : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ, വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരുടെ ക്വാറന്റൈന്‍ നിബന്ധനകളില്‍ മാറ്റം വരുത്തിയതായി വ്യക്‌തമാക്കി അബുദാബി. നിലവില്‍ അന്തരാഷ്‌ട്ര യാത്രക്കാര്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന അബുദാബിയില്‍ ഡിസംബര്‍ 24ആം തീയതി...
പക്ഷിപ്പനി; പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതിക്ക് യുഎഇയില്‍ നിരോധനം
അബുദാബി: പക്ഷിപ്പനി പടര്‍ന്നുപിടിച്ച രാജ്യങ്ങളില്‍ നിന്ന് കോഴി ഉള്‍പ്പടെയുള്ള പക്ഷികളുടെയും മാംസ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. അയര്‍ലന്‍ഡില്‍ നിന്നുള്ള കോഴി, പക്ഷി മാംസ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കാണ് ഏറ്റവും ഒടുവില്‍ വിലക്കേര്‍പ്പെടുത്തിയത്. പരിസ്‌ഥിതി-കാലാവസ്‌ഥ...
യുഎഇയിലെ വിദ്യാലയങ്ങളില്‍ ശൈത്യകാല അവധി ഇന്നുമുതല്‍
അല്‍ ഐന്‍: ഇന്ന് മുതല്‍ യുഎഇയിലെ സ്‌കൂളുകളില്‍ ശൈത്യകാല അവധി ആരംഭിക്കുന്നു. മൂന്നാഴ്‌ചത്തേക്ക് ഓണ്‍ലൈന്‍ പഠനത്തിനും നേരിട്ടുള്ള പഠനരീതിക്കും അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അവധിക്ക് ശേഷം 2021 ജനുവരി മൂന്നിനാണ് സ്‌കൂളുകള്‍ വീണ്ടും...
എഫ് 35 യുദ്ധവിമാനം യുഎഇക്ക് നല്‍കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി യുഎസ് സെനറ്റ്
അബുദാബി: യുഎഇക്ക് എഫ് 35 യുദ്ധവിമാനം നല്‍കാനുള്ള തീരുമാനത്തിന് യുഎസ് സെനറ്റിന്റെ അംഗീകാരം. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപാണ് ബില്‍ പാസാക്കിയെടുത്തത്. ഇതോടെ എഫ് 35 സ്വന്തമായുള്ള ലോകത്തെ ഏക അറബ് രാജ്യം യുഎഇയാവും.
പ്രതിപക്ഷ...
കോവിഡ് ബാധിച്ച് യുഎഇയില്‍ 4 മരണം; പ്രതിദിന രോഗബാധ 1,255
യുഎഇ : കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് നടത്തിയ 1,56,425 സാംപിള്‍ പരിശോധനകളില്‍ നിന്നായി 1,255 പേര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 1,81,405...
യുഎഇയില്‍ കോവിഡ് വാക്‌സിന് ഔദ്യോഗിക അംഗീകാരം
യുഎഇ : ചൈനയുടെ സഹകരണത്തോടെ വികസിപ്പിച്ച കോവിഡ് വാക്‌സിന് അംഗീകാരം നല്‍കി യുഎഇ. യുഎഇ ആരോഗ്യ മന്ത്രാലയമാണ് വാക്‌സിന് ഔദ്യോഗിക അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്‌തമാക്കിയത്. ചൈനയിലെ ബെയ്ജിങ് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്...





































