Tag: Pravasilokam_USA
യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം; ഉത്തരവാദികൾ ഇറാനെന്ന് ആരോപണം
വാഷിങ്ടൺ: ബാഗ്‌ദാദിലെ അമേരിക്കൻ എംബസിക്ക് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ ഇറാനെതിരെ തിരിഞ്ഞ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഞായറാഴ്‌ചയാണ് ബാഗ്‌ദാദിലെ യുഎസ് എംബസിക്ക് നേരെ റോക്കറ്റ് ആക്രമണം നടന്നത്. 8 റോക്കറ്റുകളാണ് എംബസിക്ക് എതിരെ...
യുഎസില്‍ 10 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി
വാഷിംഗ്ടണ്‍: അമേരിക്കയിലെ 10 ലക്ഷത്തിലധികം ആളുകള്‍ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതായി സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഡയറക്‌ടര്‍ റോബര്‍ട്ട് റെഡ്ഫീല്‍ഡ് അറിയിച്ചു.
അമേരിക്ക വളരെ പ്രധാനപ്പെട്ട ഒരു...
അമേരിക്കൻ വൈസ് പ്രസിഡണ്ട് നാളെ കോവിഡ് വാക്‌സിൻ സ്വീകരിക്കും
വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനും ഭാര്യക്കും വെള്ളിയാഴ്‌ച കോവിഡ് വാക്‌സിൻ നൽകുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു. ഇരുവർക്കും വാക്‌സിൻ നൽകുന്നതിലൂടെ വാക്‌സിനെ കുറിച്ച് ബോധവൽക്കരണം നടത്താനാണ് വൈറ്റ്ഹൗസ് ലക്ഷ്യമിടുന്നത്. വൈസ് പ്രസിഡണ്ടും ഭാര്യയും...
ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി അമേരിക്ക; തിങ്കളാഴ്‌ച മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കും
വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് വാക്‌സിന് അനുമതി നല്‍കിയത്. ഫൈസര്‍ വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വിലയിരുത്തല്‍. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്...
ഒബാമയുടെ ‘പ്രോമിസ്‌ഡ് ലാൻഡി’ന് ആദ്യദിനം റെക്കോർഡ് വിൽപ്പന
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമയുടെ ഓർമ്മകുറിപ്പുകളുടെ ആദ്യ ഭാഗമായ 'എ പ്രോമിസ്‌ഡ് ലാൻഡി'ന് ആദ്യദിനം റെക്കോർഡ് വിൽപ്പന. അമേരിക്കയിലും കാനഡയിലുമായി പുസ്‌തകത്തിന്റെ 8,89,000 കോപ്പികളാണ് ആദ്യദിനം വിറ്റഴിച്ചത്. പ്രോമിസ്‌ഡ് ലാൻഡിന്റെ...
പരാജയം അംഗീകരിക്കാതെ ട്രംപ് അനുകൂലികൾ തെരുവിൽ; സംഘർഷം, അറസ്‌റ്റ്
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഡൊണാൾഡ് ട്രംപിന്റെ അനുകൂലികൾ പ്രതിഷേധവുമായി തെരുവിൽ. ട്രംപിന്റെ തോൽവി അംഗീകരിക്കാതെയാണ് ഇവർ തെരുവിൽ ഇറങ്ങിയത്. ട്രംപ് അനുകൂലികൾ നടത്തുന്ന പ്രതിഷേധം ന്യായമല്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു വിഭാഗം...
പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ പ്രതിരോധ സെക്രട്ടറിയെ പുറത്താക്കി ഡൊണാള്‍ഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പറെയാണ് തെരഞ്ഞെടുപ്പില്‍ ബൈഡനോട് പരാജയപ്പെട്ട ട്രംപ് പുറത്താക്കിയത്. 70 ദിവസം കൂടി വൈറ്റ്ഹൗസില്‍ തനിക്കുള്ള അധികാരം ഉപയോഗിച്ചാണ്...
കോവിഡിനെ പ്രതിരോധിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കും; ബൈഡൻ
വാഷിങ്ടൺ: കോവിഡിനെ പ്രതിരോധിക്കാൻ പുതിയ സംഘത്തെ നിയോഗിക്കുമെന്ന് നിയുക്‌ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ അറിയിച്ചു. ശാസ്‌ത്രജ്‌ഞരും ആരോഗ്യമേഖലയിലെ വിദഗ്‌ധരും ഉൾപ്പെടുന്ന സംഘത്തെയാവും നിയോഗിക്കുക. തിങ്കളാഴ്‌ച ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും ബൈഡൻ പറഞ്ഞു.
കോവിഡിനെ...