Fri, Jan 23, 2026
20 C
Dubai
Home Tags Private bus accident

Tag: Private bus accident

കല്ലട ബസ് മറിഞ്ഞു നിരവധിപേർക്ക് പരിക്ക്; രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ

പാലക്കാട്: കല്ലട ട്രാവൽസിന്റെ ദീർഘദൂര ബസ് മറിഞ്ഞു അപകടം. പാലക്കാട് ജില്ലയിലെ തിരുവാഴിയോട് കാർഷിക വികസന ബാങ്കിന് മുന്നിൽ ഇന്ന് രാവിലെ 7.45നാണ് അപകടം നടന്നത്. അപകടത്തിൽ രണ്ടുപേർ മരിച്ചതായി ഒറ്റപ്പാലം എംഎൽഎ...

ശബരിമല തീര്‍ഥാടകരുടെ ബസപകടം; എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ല

പത്തനംതിട്ട: ജില്ലയിലെ ളാഹയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റ സംഭവത്തിൽ എട്ട് വയസുകാരൻ ചികിൽസയോട് പ്രതികരിക്കുന്നില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിലുള്ള ഈ കുട്ടിയുടെയും...

ഹോണടിയും ഓവർ ടേക്കിങ്ങും വേണ്ട; കൊച്ചിയിൽ സ്വകാര്യ ബസുകൾക്ക് നിയന്ത്രണം

കൊച്ചി: നഗരത്തിൽ സ്വകാര്യ ബസുകൾ ഹോൺ മുഴക്കുന്നത് നിരോധിക്കണമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ച് ഉത്തരവിറക്കാൻ പോലീസ് കമ്മീഷണർക്കും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി. സ്വകാര്യ ബസുകൾ റോഡിന്റെ ഇടതുഭാഗം ചേർന്ന് പോകണമെന്നും...

നിയന്ത്രണം വിട്ട് ബസ് മറിഞ്ഞു; കർണാടകയിൽ 8 മരണം

ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 8 പേർ മരിച്ചു. കർണാടകയിലെ തുംകുരുവിനു സമീപം പാവഗാഡയിൽ ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് 25ഓളം പേർക്ക്...

വയനാട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു; 30 യാത്രക്കാർക്ക് പരിക്ക്

വയനാട്: ജില്ലയിലെ കണിയാമ്പറ്റയിൽ സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 യാത്രക്കാർക്ക് പരിക്ക്. കണിയാമ്പറ്റ മൃഗാശുപത്രി കവലയിൽ ചീങ്ങാടി വളവിലാണ് അപകടമുണ്ടായത്. പരിക്കേറ്റ യാത്രക്കാരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൽപ്പറ്റ മാനന്തവാടി റൂട്ടിൽ...
- Advertisement -