Tag: private bus
‘ക്യാമറ വേണമെന്ന് ആവശ്യപ്പെട്ടത് ബസുടമകൾ, സമരം അനാവശ്യമെന്ന്’ ഗതാഗതമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രൈവറ്റ് ബസുടമകൾ ആഹ്വാനം ചെയ്‌ത സമരം അനാവശ്യമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ബസുടമകൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, സമ്മർദ്ദങ്ങൾക്ക് സർക്കാർ വഴങ്ങില്ലെന്നും മന്ത്രി വ്യക്‌തമാക്കി. സംസ്‌ഥാനത്ത് ബസുകളിൽ സീറ്റ്...
അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര
തിരുവനന്തപുരം: വിദ്യാർഥികൾക്ക് പുതിയ സേവനവുമായി ഗതാഗതവകുപ്പ്. സംസ്‌ഥാനത്തെ അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചു. കെഎസ്ആർടിസിയിലും പ്രൈവറ്റ് ബസുകളിലും യാത്രാ ഇളവ് ലഭ്യമായിരിക്കും. എന്നാൽ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമാണ് ഈ...
40 ശതമാനം ഭിന്നശേഷി ഉള്ളവർക്ക് സ്വകാര്യ ബസുകളിൽ യാത്രാ ഇളവ്; ഗതാഗതമന്ത്രി
തിരുവനന്തപുരം: 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് ഇനിമുതൽ സ്വകാര്യ ബസുകളിലും യാത്രാ ഇളവ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇളവ് അനുവദിച്ചു ഉത്തരവിറക്കിയത്. ഇവർക്ക് കെഎസ്ആർടിസി ബസുകളിൽ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ്വകാര്യ ബസുകളിൽ 45...
സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം ഏഴാം തീയതി മുതൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പെർമിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിൽ...
ചർച്ച പരാജയം; സംസ്‌ഥാനത്ത് ജൂൺ ഏഴ് മുതൽ സ്വകാര്യ ബസ് സമരം
തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവുമായി സ്വകാര്യ ബസുടമകൾ നടത്തിയ ചർച്ച പരാജയം. സമരവുമായി മുന്നോട്ട് പോകുമെന്ന് ബസുടമകൾ അറിയിച്ചു. സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ അനിശ്‌ചിതകാല...
സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ അനിശ്‌ചിതകാല സമരത്തിലേക്ക്. ജൂൺ ഏഴ് മുതൽ പണിമുടക്ക് നടത്താൻ ബസ് ഉടമകൾ തീരുമാനിച്ചു. വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. 12 ബസ് ഉടമസ്‌ഥ...
സംസ്‌ഥാനത്ത് 24 മുതൽ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്
തൃശൂർ: സംസ്‌ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ ഈ മാസം 24 മുതൽ സമരത്തിലേക്ക്. വിദ്യാർഥികളുടെ നിരക്ക് വർധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഈ മാസം 24ന് തൃശൂരിൽ നടക്കുന്ന സമര പ്രഖ്യാപന...
വിഷു, ഈസ്‌റ്റർ; അമിത ചാർജ് ഈടാക്കിയാൽ ബസുകൾക്ക് കർശന നടപടി
തിരുവനന്തപുരം: വിഷു, ഈസ്‌റ്റർ പ്രമാണിച്ച് യാത്രക്കാരിൽ നിന്ന് ഇതര സംസ്‌ഥാന സർവീസ് നടത്തുന്ന ബസുകൾ അമിത ചാർജ് ഈടാക്കുന്നതിനെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം. മോട്ടോർ വാഹനവകുപ്പിന് ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശം...






































