Tag: PSC Board
‘പിഎസ്‌സി ചെയർമാനെ പുറത്താക്കണം’; രാഷ്‌ട്രപതിക്ക് ശുപാർശ നൽകി ഗവർണർ
തിരുവനന്തപുരം: കേരളാ പിഎസ്‌സി ചെയർമാൻ ഡോ. എംആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്‌ട്രപതിക്ക് ശുപാർശ നൽകി ഗവർണർ. സ്‌ഥാനമൊഴിയുന്നതിന് ഒരാഴ്‌ച മുമ്പാണ് ഗവർണർ രാജേന്ദ്ര ആർലേക്കർ അസാധാരണമായ നീക്കം നടത്തിയത്. വിവിധ പരാതികളുടെ...





























