Sun, Oct 19, 2025
28 C
Dubai
Home Tags PSC exams

Tag: PSC exams

നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി; വലഞ്ഞ് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: നാളെ നടക്കേണ്ട പരീക്ഷ ഇന്ന് വൈകീട്ട് റദ്ദാക്കി പിഎസ്‌സി. നാളെ നടത്താൻ നിശ്‌ചയിച്ച മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയാണ് ഇന്ന് വൈകീട്ട് അഞ്ചുമണിക്ക് റദ്ദാക്കിയത്. ഇതോടെ പരീക്ഷ എഴുതാൻ തലേന്ന് തന്നെ...

മഴ; പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടരുന്ന മഴയുടെ പശ്‌ചാത്തലത്തില്‍ പിഎസ്‌സി പരീക്ഷകള്‍ക്ക് മാറ്റമില്ല. പിഎസ്‌സി പത്താം തല പ്രാഥമിക പരീക്ഷയുടെ ഒന്നാംഘട്ടം പരീക്ഷ ഇന്ന് ഉച്ചക്ക് 1.30 മുതല്‍ 3.15 വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന്...

ചോദ്യങ്ങൾ ഇംഗ്ളീഷിൽ കൂടി നൽകുന്ന കാര്യം പരിഗണയിൽ; പിഎസ്‌സി

തിരുവനന്തപുരം: ചോദ്യപ്പേപ്പറിൽ അതാത് ഭാഷയോടൊപ്പം ഇംഗ്ളീഷ് ഭാഷയിൽ കൂടി ചോദ്യം നൽകുന്ന കാര്യം സജീവ പരിഗണനയിൽ ഉണ്ടെന്ന് വ്യക്‌തമാക്കി പിഎസ്‌സി. മനുഷ്യാവകാശ കമ്മീഷനെയാണ് പിഎസ്‌സി ഇക്കാര്യം അറിയിച്ചത്. ചോദ്യപ്പേപ്പർ തമിഴിലേക്ക് തർജമ ചെയ്യുമ്പോൾ...

കൺഫർമേഷൻ എസ്‌എംഎസിനായി കാത്തിരിക്കേണ്ട; പിഎസ്‌സി

തിരുവനന്തപുരം: പരീക്ഷ എഴുതുവാനുളള കണ്‍ഫര്‍മേഷന്‍ നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ കണ്‍ഫര്‍മേഷന്‍ നടപടി പൂര്‍ത്തീകരിച്ചു എന്നത് പ്രൊഫൈല്‍ പരിശോധിച്ചു ഉറപ്പുവരുത്തേണ്ടതാണെന്ന് കേരള പബ്‌ളിക് സര്‍വീസ് കമ്മീഷന്‍ അറിയിച്ചു. കണ്‍ഫര്‍മേഷന്‍ സംബന്ധിച്ച എസ്‌എംഎസിനായി കാത്തിരിക്കരുതെന്നും പിഎസ്‌സി നിര്‍ദ്ദേശിക്കുന്നു. പരീക്ഷ...

മാറ്റിവച്ച പരീക്ഷകൾ മാർച്ചിൽ നടത്തും; പിഎസ്‌സി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾ മാർച്ച് മാസം നടത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്‌തമാക്കി. പുതുക്കിയ പരീക്ഷാ കലണ്ടർ പിഎസ്‌സി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ മാർച്ച് 29ആം...

പിഎസ്‌സി യോഗം ഇന്ന്; പരീക്ഷകൾ മാറ്റുന്നത് ചർച്ച ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെക്കണമോ എന്ന കാര്യം ഇന്നു ചേരുന്ന പബ്ളിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷകൾ മാറ്റിവെക്കണമെന്ന് വിവിധ...

കനത്ത മഴ; പിഎസ്‌സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പിഎസ്‌സി പരീക്ഷകള്‍ മാറ്റി. ഒക്‌ടോബർ 21, 23 തീയതികളില്‍ നടത്താന്‍ നിശ്‌ചയിച്ച പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുന്നതാണ്. നേരത്തെ കനത്ത മഴയെ തുടർന്ന് വിവിധ...

നിപ; സംസ്‌ഥാനത്തെ പിഎസ്‌സി പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ ഈ മാസം 18നും 25നും നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു. ഒക്‌ടോബർ 23, 30 തീയതികളിലേക്കാണ് പരീക്ഷ മാറ്റിയത്. ബിരുദം അടിസ്‌ഥാന യോഗ്യതയാക്കിയുള്ള...
- Advertisement -