Fri, Jan 23, 2026
18 C
Dubai
Home Tags PSC Rank holders group

Tag: PSC Rank holders group

സമരം നടത്തുന്ന ഉദ്യോഗാർഥികളെ സന്ദർശിച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളെ ഉമ്മൻ‌ ചാണ്ടി സന്ദർശിച്ചു. സമര നേതാക്കളുമായി ഉമ്മൻ‌ ചാണ്ടി സംസാരിച്ചു. ഉദ്യോഗാർഥികളുടെ പ്രശ്‍നങ്ങൾ അദ്ദേഹം കേട്ടുമനസിലാക്കി. സംസാരിക്കുന്നതിനിടെ ഉദ്യോഗാർഥികൾ അദ്ദേഹത്തിന്റെ കാലുപിടിച്ച് കരഞ്ഞു....

മുട്ടിലിഴഞ്ഞ് ഉദ്യോഗാർഥികൾ; സർക്കാരിന് എതിരെ പ്രതിഷേധം ശക്‌തം

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് ലിസ്‌റ്റിൽ ഉൾപ്പെട്ടവർക്ക് എതിരെയുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സംസ്‌ഥാന വ്യാപകമായി പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാർഥികൾ. കണ്ണൂരും കോഴിക്കോടും തിരുവനന്തപുരത്തും ഉദ്യോഗാർഥികൾ യാചനാ സമരം നടത്തി. തിരുവനന്തപുരത്ത് ലാസ്‌റ്റ് ഗ്രേഡ് ലിസ്‌റ്റിൽ...

പിഎസ്‌സി ഉദ്യോഗാർഥികളുടെ ആവശ്യം പ്രായോഗികമല്ല; എ വിജയരാഘവൻ

തിരുവനന്തപുരം : സംസ്‌ഥാനത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ പിഎസ്‌സി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികളുടെ ആവശ്യം പ്രായോഗികമല്ലെന്ന നിലപാടാണ് അദ്ദേഹം...

ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ; ഷാഫി പറമ്പിലും ശബരീനാഥനും നിരാഹാരത്തിൽ

തിരുവനന്തപുരം: സംസ്‌ഥാനത്ത് നടക്കുന്ന പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരത്തിന് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. സെക്രട്ടറിയേറ്റ് നടക്കലുള്ള സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, കോൺഗ്രസ് എംഎൽഎമാരായ ഷാഫി പറമ്പിലും കെഎസ് ശബരീനാഥൻ എംഎൽഎയും നിരാഹാര...

സമരം കൂടുതൽ ശക്‌തമാക്കാൻ ഉദ്യോഗാർഥികൾ; നാളെ പ്രത്യേക മന്ത്രിസഭാ യോഗം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ സമരം കൂടുതൽ ശക്‌തമാക്കാൻ ഒരുങ്ങി പിഎസ്‌സി റാങ്ക് ഹോള്‍ഡേഴ്‌സ്. സര്‍ക്കാരില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ ഈ മാസം 22 മുതല്‍ അനിശ്‌ചിതകാല നിരാഹാര സമരം നടത്തുമെന്ന് എല്‍ജിഎസ്...

പിഎസ്‌സി വിവാദം; കേന്ദ്ര ഇടപെടൽ വേണമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി

ന്യൂഡെൽഹി: പിഎസ്‌സി നിയമന വിവാദത്തിൽ കേന്ദ്രത്തിന്റെ ഇടപെടല്‍ ആവശ്യമെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി. ലോക്‌സഭയിലെ ശൂന്യ വേളയിലാണ് എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. പിഎസ്‌സിയും സംസ്‌ഥാന സര്‍ക്കാരും നിയമനങ്ങള്‍ നടത്തുന്നില്ലെന്നും പിന്നിൽ ഗൂഢ താൽപര്യങ്ങൾ...

ആദ്യഘട്ട ചർച്ച പരാജയം; സെക്രട്ടറിയേറ്റിന് മുന്നിലെ സമരം തുടരും; പിഎസ്‌സി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പിഎസ്‌സി ഉദ്യോഗാർഥികൾ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന സമരം ശക്‌തമാകുന്നു. എൽജിഎസ്, സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരം തുടരുമെന്നാണ്...

റാങ്ക് ലിസ്‌റ്റ് നീട്ടണം; സെക്രട്ടറിയേറ്റിന് മുൻപിൽ ശയന പ്രദക്ഷിണവുമായി ഉദ്യോഗാർഥികൾ

തിരുവനന്തപുരം: റാങ്ക് ലിസ്‌റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടും പിൻവാതിൽ നിയമനങ്ങൾക്ക് എതിരെയും പ്രതിഷേധം ശക്‌തമാവുന്നു. കെഎസ്‌യുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. സിവിൽ പോലീസ് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉദ്യോഗാർഥികൾ...
- Advertisement -