Sat, May 4, 2024
26.3 C
Dubai
Home Tags PSC Rank holders group

Tag: PSC Rank holders group

പിഎസ്‌സി സമരം തീർപ്പാക്കാൻ സർക്കാർ ഇടപെടൽ; മന്ത്രിസഭാ യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വർഷം അവസാനം വരെയുള്ള പ്രതീക്ഷിത ഒഴിവുകൾ ശേഖരിച്ച് സർക്കാർ. ബുധനാഴ്‌ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ സർക്കാർ സർവീസിലെ ഒഴിവുകൾ നികത്തുന്നത്...

ആരോഗ്യനില മോശമായി; ഷാഫിയേയും ശബരീനാഥിനേയും ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന എംഎല്‍എമാരായ ഷാഫി പറമ്പിലിനെയും കെഎസ് ശബരീനാഥനെയും ആശുപത്രിയിലേക്ക് മാറ്റി. പകരം യൂത്ത് കോൺഗ്രസിന്റെ മൂന്ന് സംസ്‌ഥാന നേതാക്കള്‍ നിരാഹാര...

മന്ത്രിയുമായി ചർച്ച നടത്തി; പ്രതികരണം ഞെട്ടിച്ചെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികൾ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ചർച്ച നടത്തി. രാവിലെ 6.45ന് മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടികാഴ്‌ച. ചീഫ് സെക്രട്ടറി തലത്തിൽ യോഗം വിളിക്കുന്നുണ്ടെന്നും ഓരോ വകുപ്പിലെ...

പിഎസ്‌സി ഉദ്യോഗാർഥികളോട് പരിഹാസം; എ വിജയരാഘവനെ വിമർശിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം : സംസ്‌ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ തുടരെ പരിഹസിക്കുന്ന സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവനെ വിമർശിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. തുടക്കം മുതൽ തന്നെ ഉദ്യോഗാർഥികളുമായി...

കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം. പോലീസും കെഎസ്‌യു പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. നിരവധിപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. സെക്രട്ടറിയേറ്റ് മതിൽ ചാടിക്കടക്കാൻ ശ്രമിച്ച കെഎസ്‌യു പ്രവർത്തകരെ പോലീസ് തടഞ്ഞു. പോലീസിന് നേരെ കെഎസ്‌യു പ്രവർത്തകർ...

സമരം ചെയ്യുന്നവരുടെ ആവശ്യങ്ങൾ സർക്കാർ നിരാകരിക്കുന്നു; ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സമരം ചെയ്യുന്നവരുടെ ആവശ്യങ്ങളെ സംസ്‌ഥാന സര്‍ക്കാര്‍ നിരാകരിക്കുന്നെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമരം ചെയ്യുന്നവരുമായി ആശയവിനിമയത്തിന് സര്‍ക്കാര്‍ തയാറാകുന്നില്ല. സമരം ചെയ്യുന്നവരെ അപമാനിച്ചാല്‍ സമരം പൊളിയുമെന്ന് കരുതരുതെന്നും ഉമ്മന്‍ ചാണ്ടി....

ഡിവൈഎഫ്ഐ നേതാക്കളുമായി ചർച്ച; ഉദ്യോഗാർഥികളുടെ സമരം അവസാനിച്ചേക്കും

തിരുവനന്തപുരം : പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് ഉദ്യോഗാർഥികൾ നടത്തുന്ന സമരം അവസാനിച്ചേക്കുമെന്ന് സൂചനകൾ. സമരം നടത്തുന്ന ലയ രാജേഷ് ഉൾപ്പടെയുള്ള സംഘടനാ നേതാക്കൾ ഡിവൈഎഫ്‌ഐ ഓഫീസിലെത്തി ഡിവൈഎഫ്‌ഐ സംസ്‌ഥാന നേതൃത്വവുമായി ചർച്ച...

ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ; ശോഭാ സുരേന്ദ്രൻ 48 മണിക്കൂർ ഉപവാസം തുടങ്ങി

തിരുവനന്തപുരം: ഉദ്യോഗാർഥികളുടെ സമരത്തിന് പിന്തുണ അർപ്പിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ സെക്രട്ടേറിയറ്റിന് മുന്നിൽ 48 മണിക്കൂർ ഉപവാസം തുടങ്ങി. ബിജെപി നേതൃത്വവുമായി ഉടക്കിനിൽക്കുന്ന ശോഭ സ്വന്തം നിലക്കാണ് സമര രംഗത്തേക്കിറങ്ങിയത്. നിയമന വിവാദത്തിൽ...
- Advertisement -