Tag: Punjab Congress Clash
ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക്; സത്യപ്രതിജ്‌ഞ രാവിലെ 11ന്
ന്യൂഡെൽഹി: ചരൺജിത് സിംഗ് ചന്നി ഇന്ന് പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്യും. രാവിലെ 11 മണിയോടെയാണ് സത്യപ്രതിജ്‌ഞ നടക്കുക. നീണ്ട ചർച്ചകൾക്കൊടുവിൽ അവസാന നിമിഷമാണ് ചരൺജിത് സിംഗ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഇതോടെ...
സംസ്‌ഥാനത്തെ സംരക്ഷിക്കാൻ സാധിക്കട്ടെ; മുഖ്യമന്ത്രിക്ക് ആശംസ നേർന്ന് അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: നിയുക്‌ത പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് ആശംസ നേർന്ന് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ്. സംസ്‌ഥാനത്തെ സംരക്ഷിക്കാനും അതിർത്തിക്ക് അപ്പുറത്ത് നിന്നുള്ള തീവ്രവാദ ഭീഷണിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാനും ചരണ്‍ജിത്...
രൺധാവയല്ല; ചരണ്‍ജിത് സിംഗ് ചന്നി പഞ്ചാബ് മുഖ്യമന്ത്രി
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായിചരണ്‍ജിത് സിംഗ് ചന്നി ചുമതലയേൽക്കും. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. നിയമസഭാ കക്ഷി നേതാവായി ദളിത് നേതാവായ ചരണ്‍ജിത് സിംഗ് ചന്നി തിരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന നേതാവ് ഹരീഷ് റാവത്താണ് ചന്നിയെ മുഖ്യമന്ത്രിയായി...
കോൺഗ്രസ് വിടുമോ; പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്
ചണ്ഡീഗഢ്: മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്തിന് പിന്നാലെ കോൺഗ്രസ് വിടുമോ എന്ന ചോദ്യത്തിന് പ്രതികരിച്ച് മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ശനിയാഴ്‌ചയാണ് ഇദ്ദേഹം മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചത്. തുടർന്ന് പാര്‍ട്ടി വിട്ടേക്കുമോ എന്നതരത്തിൽ...
സുഖ്‍ജിന്തർ സിംഗ് രൺധാവ പഞ്ചാബ് മുഖ്യമന്ത്രി; പ്രഖ്യാപനം ഉടൻ
ചണ്ഡീഗഢ്: പഞ്ചാബ് മുഖ്യമന്ത്രിയായി സുഖ്‍ജിന്തർ സിംഗ് രൺധാവ ചുമതലയേൽക്കും. അമരീന്ദർ സിംഗ് മന്ത്രിസഭയിൽ ജയിൽ വകുപ്പ് മന്ത്രിയായിരുന്നു. ഭരത് ഭൂഷൺ, കരുണ ചൗധരി എന്നിവർ ഉപമുഖ്യമന്ത്രിമാർ ആയേക്കുമെന്നാണ് സൂചന. സുനിൽ ജാഖർ, പ്രതാപ്...
പഞ്ചാബ് കോൺഗ്രസിലെ കലഹം; ഗെഹ്‌ലോട്ടിന്റെ അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു
ജയ്‌പൂർ: രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ അടുത്ത അനുയായി ലോകേഷ് ശര്‍മ രാജിവെച്ചു. അശോക് ഗെഹ്‌ലോട്ടിന്റെ സ്‌പെഷ്യല്‍ ഡ്യൂട്ടി ഓഫീസറായിരുന്ന ലോകേഷ് പഞ്ചാബിലെ നേതൃമാറ്റത്തെ വിമര്‍ശിച്ചതിന് പിന്നാലെയാണ് രാജിവെച്ചത്.
"അവര്‍ ശക്‌തരായ ആളുകളെ ദുര്‍ബലരാക്കുന്നു,...
അമരീന്ദർ പാർടി താൽപര്യം അനുസരിച്ച് പ്രവർത്തിക്കുമെന്ന് വിശ്വസിക്കുന്നു; ഗെഹ്‌ലോട്ട്
ന്യൂഡെൽഹി: പഞ്ചാബ് മുൻ മുഖ്യമന്തിയും തന്റെ സഹപ്രവർത്തകനുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ് പാർടി താൽപര്യം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് വിശ്വസിക്കുന്നതായി രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. എംഎൽഎമാരുടെയും പൊതുജനങ്ങളുടെയും അഭിപ്രായത്തെ അടിസ്‌ഥാനമാക്കി മാത്രമേ...
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം നിരസിച്ച് അംബിക സോണി
ന്യൂഡെൽഹി: ക്യാപ്റ്റൻ അമരീന്ദർ സിംഗ് രാജിവച്ച് ഒഴിഞ്ഞ പഞ്ചാബ് മുഖ്യമന്ത്രി കസേരയിലിരിക്കാനുള്ള അവസരം വേണ്ടെന്നു വച്ച് കോൺഗ്രസ് നേതാവ് അംബിക സോണി. രാഹുൽ ഗാന്ധിയുമായി ഇന്നലെ രാത്രിയിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് അംബിക മുഖ്യമന്ത്രി...