Mon, Jun 17, 2024
33.6 C
Dubai
Home Tags Punjab Congress Clash

Tag: Punjab Congress Clash

പഞ്ചാബിൽ 15 എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്‌ഞ ചെയ്‌തു

ലുധിയാന: മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നിയുടെ നേതൃത്വത്തിലുള്ള പുതിയ പഞ്ചാബ് മന്ത്രിസഭ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. 15 മന്ത്രിമാരാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. ഇതിൽ 5 പേർ പുതുമുഖങ്ങളാണ്. രാജ് കുമാർ വേർക, സംഘത്...

പഞ്ചാബിൽ മന്ത്രിമാരുടെ അന്തിമ പട്ടികയായി; വൈകിട്ട് സത്യപ്രതിജ്‌ഞ

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഹൈക്കമാന്റുമായും നടത്തിയ മാരത്തൺ മീറ്റിംഗുകൾക്ക് ശേഷം, പുതുതായി നിയമിതനായ പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി തന്റെ മന്ത്രിസഭാംഗങ്ങളുടെ അന്തിമ പട്ടികക്ക് രൂപം നൽകി. പുതിയ...

പഞ്ചാബിൽ പുതിയ മന്ത്രിസഭയുടെ പ്രഖ്യാപനം ഇന്നുണ്ടായേക്കും

ചണ്ഡീഗഢ്: പഞ്ചാബിലെ പുതിയ മന്ത്രിസഭയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മന്ത്രിമാരുടെ അന്തിമപട്ടികക്ക് രാഹുൽ ഗാന്ധി അംഗീകാരം നൽകിയെന്നാണ് സൂചന. കോൺ​ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായി യുദ്ധം പ്രഖ്യാപിച്ച മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിശ്വസ്‌തരെ ആരേയും...

ശക്‌തനായ സ്‌ഥാനാർഥിയെ കളത്തിലിറക്കും, സിദ്ദുവിനെ ജയിക്കാൻ അനുവദിക്കില്ല; അമരീന്ദർ

ന്യൂഡെൽഹി: നടക്കാനിരിക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ ശക്‌തനായ ഒരു സ്‌ഥാനാർഥിയെ നിർത്തുമെന്ന് മുൻമുഖ്യമന്ത്രി അമരീന്ദർ സിംഗ്. എന്ത് ത്യാഗം സഹിച്ചും സിദ്ദുവിന്റെ വിജയം തടയുമെന്നും അദ്ദേഹം...

ചന്നി മുഖ്യമന്ത്രിയാകുന്നത് സ്‌ത്രീകൾക്ക് ഭീഷണി; വനിതാ കമ്മീഷൻ അധ്യക്ഷ

ന്യൂഡെൽഹി: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌തതോടെ അദ്ദേഹത്തിന് എതിരായ മീടു ആരോപണം ചർച്ചയാക്കി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ. ചന്നി മുഖ്യമന്ത്രി സ്‌ഥാനത്ത് ഇരിക്കുന്നത് സ്‌ത്രീകൾക്ക് ഭീഷണിയാണെന്ന് ദേശീയ...

പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെ; ചന്നിക്ക് ആശംസയുമായി പിണറായി

തിരുവനന്തപുരം: പഞ്ചാബ് മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിംഗ് ചന്നിക്ക് ആശംസയുമായി കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ. ‘പഞ്ചാബിനെ പുതിയ ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടേയെന്നും, എല്ലാവിധ ആശംസകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്‌തു. ഗവർണർ...

‘ഞാൻ ഒരു ആം ആദ്‌മിയാണ്, ഇത് സാധാരണക്കാരുടെ സർക്കാരാണ്’; ചരൺജിത് ചന്നി

ചണ്ഡീഗഡ്: പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഒരു ആം ആദ്‌മിയെ (സാധാരണക്കാരൻ) ഉന്നത സ്‌ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് തന്റെ കോൺഗ്രസ് പാർട്ടി നേതൃത്വത്തിന് നന്ദി പറയുന്നുവെന്ന് ചരൺജിത് സിംഗ് ചന്നി. സത്യപ്രതിജ്‌ഞ കഴിഞ്ഞ് തൊട്ടുപിന്നാലെ മാദ്ധ്യമങ്ങളെ...

ചരൺജിത് സിംഗ് ചന്നി അധികാരമേറ്റു; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് അമരീന്ദർ സിംഗ്

ചണ്ഡീഗഡ്: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിംഗ് ചന്നി സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റു. കൂടാതെ എസ്എസ് രൺധാവയും ബ്രം മൊഹീന്ദ്രയും ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്‌ഞ ചെയ്‌തു. ഗവർണർ ബൻവാരിലാൽ പുരോഹിതിന്റെ വസതിയിൽ എത്തിയാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും...
- Advertisement -