Tue, Oct 21, 2025
31 C
Dubai
Home Tags Punjab Congress Clash

Tag: Punjab Congress Clash

ആരാകും പഞ്ചാബ് മുഖ്യമന്ത്രി? നിർണായക കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന്

ന്യൂഡെൽഹി: തർക്കങ്ങൾ തുടരുന്നതിനിടെ പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തു നിന്നും അമരീന്ദർ സിംഗ് രാജിവച്ച സാഹചര്യത്തിൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ് നിയമസഭാ കക്ഷി...

നവ്‌ജ്യോത് സിംഗിന് പാക് ബന്ധം; ആരോപണവുമായി അമരീന്ദർ സിംഗ്

ന്യൂഡെൽഹി: നവ്‌ജ്യോത് സിംഗ് സിദ്ദുവിന് പാക് ബന്ധമുണ്ടെന്ന ആരോപണവുമായി അമരീന്ദർ സിംഗ്. സിദ്ദുവിന് പാകിസ്‌ഥാൻ പ്രധാനമന്ത്രിയായും, കരസേനാ മേധാവിയായും ബന്ധമുണ്ടെന്നും, പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് സിദ്ദു യോഗ്യനല്ലെന്നും അദ്ദേഹം തുറന്നടിച്ചു. കൂടാതെ സിദ്ദുവിനെ...

പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ചണ്ഡീഗഢ്: അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവച്ച് ക്യാപ്റ്റൻ അമരീന്ദർ സിംഗ്. പഞ്ചാബ് ഗവർണർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി സംസാരിച്ചതിന് ശേഷമാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം...

പഞ്ചാബ് കോൺഗ്രസ് പ്രതിസന്ധി; മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവെച്ചേക്കും

ലുധിയാന: പഞ്ചാബ് കോൺ​ഗ്രസിൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് രാജിവെച്ചേക്കുമെന്ന് സൂചന. അമരീന്ദറിനോട് മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്. അമരീന്ദറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് 40 എംഎൽഎമാർ ഹൈക്കമാൻഡിന് കത്ത്...

പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്

ന്യൂഡെൽഹി: പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് എംഎൽഎമാർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പഞ്ചാബ്...

തർക്കം തീരാതെ പഞ്ചാബ് കോൺഗ്രസ്; നിലപാടിൽ ഉറച്ച് വിമതപക്ഷം

ചണ്ടീഗഡ്: പഞ്ചാബ് കോൺഗ്രസിൽ പോര് തുടരുന്നു. വിമത നേതാക്കളെ ഒതുക്കാൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പക്ഷം നീക്കങ്ങൾ ആരംഭിച്ചതായാണ് റിപ്പോർട്. അതേസമയം മുഖ്യമന്ത്രിക്കെതിരെ സോണിയ ഗാന്ധിയെ കാണാൻ എത്തിയ വിമതർ ഡെൽഹിയിൽ...

‘എന്നെ തീരുമാനം എടുക്കാൻ അനുവദിക്കൂ’; കോൺഗ്രസിനോട് നവജ്യോത് സിദ്ദു

ന്യൂഡെൽഹി: തന്റെ ഉപദേഷ്‌ടാക്കളെച്ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിന്റെ അന്ത്യശാസനം കിട്ടിയതിന് പിന്നാലെ പ്രതികരണവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. തീരുമാനമെടുക്കുന്നതിൽ തനിക്ക് സ്വാതന്ത്ര്യം നൽകണമെന്ന് സിദ്ദു ആവശ്യപ്പെട്ടു. "തീരുമാനങ്ങൾ എടുക്കാൻ എന്നെ അനുവദിക്കണമെന്ന്...

ഉപദേശകരെ നിലയ്‌ക്കു നിര്‍ത്തണം; സിദ്ദുവിന് ഹരീഷ് റാവത്തിന്റെ താക്കീത്

ലുധിയാന: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിന് താക്കീതുമായി കേന്ദ്രനേതൃത്വം. തന്റെ ഉപദേശകരെ നിലയ്‌ക്കുനിര്‍ത്താൻ സിദ്ദു തയ്യാറാവണമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞു. അടുത്തിടെ സിദ്ദുവിന്റെ...
- Advertisement -