Tag: Qatar KMCC Theft Case
ഖത്തർ കെഎംസിസി കവർച്ചാക്കേസ്; റൊട്ടാന റസാഖിനെ പുറത്താക്കി ലീഗ്
കോഴിക്കോട്: ഖത്തർ കെഎംസിസി ഓഫീസിലെ ലോക്കറിൽ നിന്ന് എട്ടരക്കോടി രൂപ കവർന്ന സംഭവത്തിൽ നടപടിയെടുത്ത് മുസ്ലിം ലീഗ്. ഖത്തർ കെഎംസിസി പേരാമ്പ്ര മണ്ഡലത്തിലെ റസാഖ് കുന്നുമ്മൽ എന്ന റൊട്ടാന റസാഖിനെ പാർട്ടിയിൽ നിന്നും...





























