Tag: Qatar News
വൈകാതെ ഇന്ത്യ സന്ദർശിക്കും; ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ
ദോഹ: ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഏറ്റവും അടുത്തു തന്നെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച അമീര്‍ ഉറപ്പു നല്‍കി....
ഇന്ത്യയിലെ നിക്ഷേപ അവസരങ്ങൾ; ഖത്തർ വ്യവസായികൾക്ക് സ്വാഗതമോതി വിദേശകാര്യ മന്ത്രി
ദോഹ: ഖത്തറും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്ര പ്രാധാന്യമുള്ളതും അടിയുറച്ചതുമാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സാമ്പത്തിക, വ്യാവസായിക മേഖലകളിലേക്ക് ഈ ബന്ധം വ്യാപിപ്പിക്കേണ്ടതിന്റെ പ്രസക്‌തി പങ്കുവെച്ച അദ്ദേഹം, ഖത്തറിൽ നിന്നുള്ള കൂടുതൽ...
ഖത്തര്‍ സന്ദര്‍ശനം; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും
ദോഹ : രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോക്‌ടർ എസ് ജയശങ്കര്‍ ഇന്ന് ഖത്തറിലെത്തും. ദോഹയിലെ ഇന്ത്യന്‍ എംബസിയാണ് വിദേശകാര്യ മന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനം വ്യക്‌തമാക്കിയിരിക്കുന്നത്. സന്ദര്‍ശനത്തിന്റെ ഭാഗമായി...
‘സിജി’ ഖത്തർ ചാപ്റ്റർ ലീഡർഷിപ് പ്രോഗ്രാം നടന്നു
ദോഹ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യുടെ ഖത്തർ ചാപ്റ്ററിന്റെ ലീഡർഷിപ് പ്രോഗ്രാം കോർണിഷിലെ മ്യൂസിയം പാർക്കിൽ നടന്നു.
മാസ്‌റ്റർ മുഹമ്മദ് അദ്‌നാന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ കോഓർഡിനേറ്റർ...
ബഹ്‌റൈൻ യുദ്ധ വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചതായി ഖത്തർ; യുഎന്നിന് പരാതി നൽകി
ന്യൂയോർക്ക്: ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതായി അധികൃതർ ഐക്യരാഷ്‌ട്ര സഭക്ക് പരാതി നൽകി.
ഡിസംബർ 9ന് നാല് ബഹ്‌റൈനി യുദ്ധ വിമാനങ്ങൾ ഖത്തർ അതിർത്തിയിൽ പ്രവേശിച്ചതായി യുഎൻ സെക്രട്ടറി ജനറലിന് ഖത്തർ...
ഏഷ്യൻ കുടുംബങ്ങൾക്ക് ഭക്ഷണ പൊതികൾ വിതരണം ചെയ്‌ത് ഖത്തർ ചാരിറ്റി
ദോഹ: കോവിഡ് പ്രതിസന്ധിയിൽ പ്രയാസം അനുഭവിക്കുന്ന ഏഷ്യൻ കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റി ഭക്ഷണ പൊതികൾ വിതരണം ചെയ്‌തു. ഖത്തറിലുള്ള വിവിധ ഏഷ്യൻ സമൂഹങ്ങളിലെ വോളന്റിയർമാരും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സിന്റെയും സഹകരണത്തോടെയാണ് ആവശ്യക്കാർക്ക് ഭക്ഷണം...
പുതുവൽസര ഓഫര്‍; യാത്രാ തീയതി എത്ര തവണ വേണമെങ്കിലും മാറ്റാമെന്ന് ഖത്തര്‍ എയര്‍വേസ്
ദോഹ : പുതുവര്‍ഷം പ്രമാണിച്ച് പുതിയ യാത്രക്കാര്‍ക്കായി പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. പുതിയ ഓഫറുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് ഇഷ്യൂ ചെയ്‌ത ടിക്കറ്റുകളില്‍ മാറ്റം വരുത്താന്‍ സാധിക്കും. അതായത്, എത്ര തവണ...
വാട്‍സാപ്പ് വഴി മയക്കുമരുന്ന് കച്ചവടം; പ്രവാസിക്ക് 5 വർഷം തടവ്; നാടുകടത്താൻ കോടതി ഉത്തരവ്
ദോഹ: വാട്‍സാപ്പ് വഴി മയക്കുമരുന്ന് വിൽപ്പന നടത്തിയതിനും ലഹരിമരുന്ന് കൈവശം വെച്ചതിനും പ്രവാസിക്ക് 5 വർഷം തടവുശിക്ഷ വിധിച്ച് ദോഹ ക്രിമിനൽ കോടതി. രണ്ട് ലക്ഷം റിയാൽ പിഴയടക്കാനും ഇതിന് പുറമേ തടവുകാലാവധി...