Tag: Qatar News
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; ഖത്തറിൽ മൂന്ന് പേർ കൂടി മരിച്ചു
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ചുള്ള മരണവും പുതിയ രോഗികളുടെ എണ്ണവും വീണ്ടും കുത്തനെ ഉയരുന്നു. കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി മരിച്ചു. 910 പേർക്ക് പുതുതായി രോഗം സ്‌ഥിരീകരിച്ചു. നിലവിലുള്ള രോഗികളുടെ...
വിദേശയാത്രാ ആവശ്യത്തിന് സൗജന്യ കോവിഡ് പരിശോധനയില്ല; ഖത്തർ
ദോഹ : രാജ്യത്ത് നിന്നുള്ള വിദേശയാത്രാ ആവശ്യങ്ങൾക്ക് ഇനി മുതൽ സർക്കാർ ആശുപത്രികളിൽ നിന്നും സൗജന്യ കോവിഡ് പരിശോധന ഇല്ലെന്ന് വ്യക്‌തമാക്കി ഖത്തർ. പകരം വിദേശയാത്ര ചെയ്യാനുദ്ദേശിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളെ സമീപിച്ച് പരിശോധന നടത്താമെന്ന്...
ഖത്തറിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ അടക്കുന്നു; പഠനം ഓണ്‍ലൈനിലേക്ക്
ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ പഠനം ഓണ്‍ലൈന്‍ വഴി മാത്രമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടു. ഏപ്രില്‍ 4 ഞായര്‍ മുതല്‍ അനിശ്‌ചിത കാലത്തേക്കാണ് ഉത്തരവ്. സ്‌കൂളുകള്‍,...
ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; മാളുകളിൽ കുട്ടികളെ പ്രവേശിപ്പിക്കില്ല
ദോഹ: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഖത്തറിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്‌ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്‌ദുൽ അസീസ് അൽ ഥാനിയുടെ...
ഖത്തറിൽ മിനിമം വേതന നിയമം പ്രാബല്യത്തിൽ; കുറഞ്ഞ ശമ്പളം 1000 റിയാൽ
ദോഹ: രാജ്യത്തെ തൊഴിൽ നിയമങ്ങളിൽ സമൂലമായ മാറ്റങ്ങളോടെ ഖത്തർ പ്രഖ്യാപിച്ച മിനിമം വേതന നിയമം മാർച്ച് 20 മുതൽ പ്രാബല്യത്തിൽ വന്നു. കഴിഞ്ഞ വർഷത്തെ 17ആം നമ്പർ നിയമമാണിത്. മിഡിൽ ഈസ്‌റ്റിൽ ഈ...
ലുസൈൽ ബസ് ഡിപ്പോ; 2022 ആദ്യപാദത്തിൽ പൂർത്തിയാകും
ദോഹ: പബ്‌ളിക് ബസ് ഇൻഫ്രാസ്‌ട്രക്‌ചർ പ്രോഗ്രാമിന്റെ കീഴിലുള്ള ലുസൈലിലെ ബസ് ഡിപ്പോ അടുത്ത വർഷം ആദ്യപാദത്തിൽ പൂർത്തിയാകും. രാജ്യത്തെ അതിവേഗം വികസിക്കുന്ന നഗരമായ ലുസൈലിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ഡിപ്പോയുടെ നിർമാണ പ്രവർത്തനങ്ങൾ...
ആരോഗ്യ പ്രവർത്തകർക്ക് സൗജന്യ ടിക്കറ്റ്; ബുക്കിംഗ് നീട്ടി ഖത്തർ എയർവേയ്‌സ്
ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കായി ഖത്തർ എയർവേയ്‌സ് ഏർപ്പെടുത്തിയ സൗജന്യ വിമാന ടിക്കറ്റിനുള്ള ബുക്കിംഗ് തീയതി വീണ്ടും നീട്ടി. 'താങ്ക്യൂ ഹീറോസ്' എന്ന ക്യാംപയിനിലൂടെയാണ് ഖത്തർ...
അതിർത്തികൾ തുറന്നു; സൗദിയിലേക്ക് ആളുകൾ എത്തിത്തുടങ്ങി; പൂക്കൾ നൽകി സ്വീകരണം
ജിദ്ദ: മൂന്നര വർഷത്തിന് ശേഷം സൗദി-ഖത്തർ അതിർത്തികൾ തുറന്നു. ശനിയാഴ്‌ച രാവിലെ സാൽവ കവാടം വഴി ഖത്തറിൽ നിന്നുള്ള ആദ്യത്തെ കാർ സൗദി അറേബ്യയിലേക്ക് പ്രവേശിച്ചു. അതിർത്തി പ്രവേശന കവാടം തുറന്നതോടെ നിരവധി...




































