Tag: Qatar News
കോവിഡ് നിയന്ത്രണ ലംഘനം ഉയരുന്നു; ഖത്തറിൽ 961 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 961 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും പ്രതിദിനം കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന...
ഹോം ക്വാറന്റെയ്ൻ ലംഘനം; ഖത്തറിൽ 10 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റെയ്ൻ ലംഘിച്ച 10 പേർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ. അറസ്‌റ്റിലായ 10 പേരെയും തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. പൊതുജനാരോഗ്യ...
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 590 പേർക്കെതിരെ നടപടി; ഖത്തർ
ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ ലംഘിച്ചതിന് 590 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ. വിവിധ നിയമ ലംഘനങ്ങൾക്കാണ് 590 പേരും പിടിയിലായത്. ഇവരിൽ ഏറ്റവും...
കോവിഡ് നിയന്ത്രണ ലംഘനം; 777 പേർക്കെതിരെ നടപടിയെടുത്ത് ഖത്തർ പോലീസ്
ദോഹ : കോവിഡ് മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 777 പേർക്കെതിരെ പോലീസ് കേസെടുത്തു. ഞായറാഴ്‌ചയാണ് വിവിധ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ പിടിയിലായത്. മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ പോലീസ്...
കോവിഡ് നിയന്ത്രണലംഘനം; ഖത്തറിൽ 357 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കടുത്ത നടപടി സ്വീകരിച്ച് ഖത്തർ. കഴിഞ്ഞ ദിവസവും നിയന്ത്രണങ്ങൾ ലംഘിച്ച 357 ആളുകൾക്കെതിരെ ഖത്തറിൽ നിയമനടപടി സ്വീകരിച്ചു.
നിയമനടപടി സ്വീകരിച്ചവരിൽ...
കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 385 പേർക്കെതിരെ കേസ്
ദോഹ : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികൾ കർശനമാക്കി ഖത്തർ ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം മാത്രം 385 പേര്‍ക്കെതിരെ നിയമലംഘനങ്ങള്‍ക്ക് നടപടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. പൊതുസ്‌ഥലങ്ങളിൽ മാസ്‌ക്...
ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ കേസ്
ദോഹ: ഖത്തറില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ലംഘിച്ച 263 പേര്‍ക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങളുടെ പേരിലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.
പൊതുസ്‌ഥലങ്ങളില്‍ മാസ്‍ക് ധരിക്കാത്തതിനാണ് 256 പേരെ പിടികൂടിയത്. വാഹനത്തില്‍ അനുവദനീയമായതില്‍...
കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 369 പേർക്ക് എതിരെ കേസ്
ദോഹ : കോവിഡ് നിയന്ത്രണ നിർദേശങ്ങൾ ലംഘിച്ചതിന് ഖത്തറിൽ 369 പേർക്ക് എതിരെ നടപടി സ്വീകരിച്ചു. ഇവരിൽ തന്നെ 216 പേർക്ക് എതിരെ കേസെടുത്തത് പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ്. കൂടാതെ സാമൂഹിക...




































