Tag: Qatar News
മുൻഗണന വിഭാഗങ്ങൾക്ക് ബുധനാഴ്‌ച മുതൽ ബൂസ്‌റ്റർ ഡോസ്; ഖത്തർ
ദോഹ: സെപ്റ്റംബർ 15ആം തീയതി ബുധനാഴ്‌ച മുതൽ ഖത്തറിൽ കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് വിതരണം ചെയ്യാൻ അനുമതി. ഹൈ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ട ആളുകൾക്കാണ് ബൂസ്‌റ്റർ ഡോസ് നൽകാൻ അനുമതിയുള്ളത്. ഗുരുതര...
കോവിഡ് മൂന്നാം ഡോസ് വാക്‌സിൻ; നിശ്‌ചിത വിഭാഗക്കാർക്ക് ഖത്തറിൽ അനുമതി
ദോഹ: കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസിന് ഖത്തറിൽ അനുമതി. പ്രതിരോധ ശേഷി കുറവുള്ള നിശ്‌ചിത വിഭാഗങ്ങൾക്ക് മാത്രമാണ് നിലവിൽ മൂന്നാം ഡോസ് നൽകാൻ അനുമതി നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി. മൂന്നാം ഡോസ്...
കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി
ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ...
കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 193 പേർക്കെതിരെ നടപടി
ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് നിയമലംഘനം നടത്തിയ 193 പേർ കൂടി പിടിയിലായതായി അധികൃതർ...
കോവിഡ് മാനദണ്ഡ ലംഘനം; 308 പേർക്കെതിരെ കൂടി നടപടിയെടുത്ത് ഖത്തർ
ദോഹ : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ലംഘിച്ച 308 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി...
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 277 പേര്‍ക്കെതിരെ നടപടി
ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്.
പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍...
ഖത്തറിൽ വാക്‌സിൻ എടുക്കാത്തവർക്ക് ആന്റിജൻ പരിശോധന നിർബന്ധം
ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‌ച തുടക്കമാവുകയാണ്. ഇതിനിടെ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് ആഴ്‌ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി. ആന്റിജൻ പരിശോധന നടത്തേണ്ടവർക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ...
ക്ളാസ്റൂം-ഓൺലൈൻ സമ്മിശ്ര പഠനം; അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്
ദോഹ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സ്വകാര്യ സ്‌കൂളുകളിൽ ഓൺലൈൻ-ക്‌ളാസ്‌മുറി സമ്മിശ്രപഠനം 30 ശതമാനം ശേഷിയിൽ ആരംഭിക്കാൻ അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്. അതേസമയം ഓൺലൈൻ പഠനം മാത്രം മതിയോ,...





































