Mon, Jun 17, 2024
41.2 C
Dubai
Home Tags Qatar News

Tag: Qatar News

കോവിഡ് നിയന്ത്രണ ലംഘനം; 141 പേർ കൂടി ഖത്തറിൽ പിടിയിലായി

ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടികൾ തുടർന്ന് ഖത്തർ. 141 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് അറസ്‌റ്റിലായത്‌. ഇവരിൽ 139 പേരും പൊതു സ്‌ഥലങ്ങളിൽ...

കോവിഡ് നിയന്ത്രണ ലംഘനം; ഖത്തറിൽ 193 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ലംഘിക്കുന്ന ആളുകൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. ഇതേ തുടർന്ന് നിയമലംഘനം നടത്തിയ 193 പേർ കൂടി പിടിയിലായതായി അധികൃതർ...

കോവിഡ് മാനദണ്ഡ ലംഘനം; 308 പേർക്കെതിരെ കൂടി നടപടിയെടുത്ത് ഖത്തർ

ദോഹ : കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ മാനദണ്ഡങ്ങൾ ലംഘിച്ച 308 പേർക്കെതിരെ കൂടി നടപടി സ്വീകരിച്ച് ഖത്തർ ആഭ്യന്തര മന്ത്രാലയം. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തതിനാണ് ഏറ്റവും കൂടുതൽ പേർക്കെതിരെ നടപടി...

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു; ഖത്തറില്‍ 277 പേര്‍ക്കെതിരെ നടപടി

ദോഹ: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ 277 പേര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടപടിയെടുത്തു. നിയമലംഘകരെ പിടികൂടാന്‍ കർശനമായ പരിശോധനയാണ് മന്ത്രാലയം നടത്തിവരുന്നത്. പൊതുസ്‌ഥലത്ത് മാസ്‍ക് ധരിക്കാത്തതിനാണ് കഴിഞ്ഞ ദിവസം പിടിയിലായ 277 പേരില്‍...

ഖത്തറിൽ വാക്‌സിൻ എടുക്കാത്തവർക്ക് ആന്റിജൻ പരിശോധന നിർബന്ധം

ദോഹ: ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്റെ രണ്ടാം ഘട്ടത്തിന് വെള്ളിയാഴ്‌ച തുടക്കമാവുകയാണ്. ഇതിനിടെ വാക്‌സിൻ എടുക്കാത്ത ജീവനക്കാർക്ക് ആഴ്‌ചയിലൊരിക്കൽ റാപ്പിഡ് ആന്റിജൻ പരിശോധന നിർബന്ധമാക്കി. ആന്റിജൻ പരിശോധന നടത്തേണ്ടവർക്ക് ഇതിനായി രാജ്യത്തെ സ്വകാര്യ...

ക്ളാസ്റൂം-ഓൺലൈൻ സമ്മിശ്ര പഠനം; അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്

ദോഹ : കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സ്വകാര്യ സ്‌കൂളുകളിൽ ഓൺലൈൻ-ക്‌ളാസ്‌മുറി സമ്മിശ്രപഠനം 30 ശതമാനം ശേഷിയിൽ ആരംഭിക്കാൻ അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ വകുപ്പ്. അതേസമയം ഓൺലൈൻ പഠനം മാത്രം മതിയോ,...

കോവിഡ് നിയന്ത്രണ ലംഘനം ഉയരുന്നു; ഖത്തറിൽ 961 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച 961 പേർക്കെതിരെ നടപടി സ്വീകരിച്ച് ഖത്തർ. രോഗവ്യാപനം തുടരുന്ന സാഹചര്യത്തിലും പ്രതിദിനം കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. പൊതു സ്‌ഥലങ്ങളിൽ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്ന...

ഹോം ക്വാറന്റെയ്ൻ ലംഘനം; ഖത്തറിൽ 10 പേർക്കെതിരെ നടപടി

ദോഹ : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ ഹോം ക്വാറന്റെയ്ൻ ലംഘിച്ച 10 പേർക്കെതിരെ കർശന നടപടി സ്വീകരിച്ച് ഖത്തർ. അറസ്‌റ്റിലായ 10 പേരെയും തുടർ നടപടികൾക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറും. പൊതുജനാരോഗ്യ...
- Advertisement -