Tag: R Sreelekha Criticise Rahul Gandhi
രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റം; സർക്കാരിന്റേത് ഇരട്ട നീതിയെന്ന് ആർ ശ്രീലേഖ
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ തനിക്കെതിരെ പോലീസ് കേസെടുത്ത നടപടിയെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ ശ്രീലേഖ. സർക്കാരിന്റേത് ഇരട്ട നീതിയാണെന്ന്...






























