Fri, Jan 30, 2026
23 C
Dubai
Home Tags Rahul Gandhi

Tag: Rahul Gandhi

രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി; വിധിയിൽ സ്‌റ്റേ ഇല്ല- അയോഗ്യത തുടരും

ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടി. മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചു. ജസ്‌റ്റിസ്‌ ഹേമന്ദ്ര പ്രചകിന്റെ ബെഞ്ചാണ് ഹരജിയിൽ വിധി...

തിരികെ ലഭിക്കുമോ എംപി സ്‌ഥാനം? രാഹുലിന്റെ അപ്പീലിൽ വിധി ഇന്ന്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായക ദിനം. മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ ഗുജറാത്ത് ഹൈക്കോടതി ഇന്ന് വിധി പറയും. മെയ് രണ്ടിന്...

മണിപ്പൂർ അതീവ ജാഗ്രതയിൽ; ഇന്റർനെറ്റ് നിരോധനം നീട്ടി- സ്‌കൂളുകൾ അടച്ചു

ഇംഫാൽ: സാമുദായിക കലാപം തുടരുന്ന മണിപ്പൂർ അതീവ ജാഗ്രതയിൽ. കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റുമുട്ടൽ നടന്ന ഇംഫാലിൽ സുരക്ഷ വർധിപ്പിച്ചിരിക്കുകയാണ്. കലാപം തുടരുന്ന സാഹചര്യത്തിൽ കരസേനയുടെയും അർധസൈനിക വിഭാഗങ്ങളുടെയും വിന്യാസം ഏകോപിപ്പിച്ചു. സംഘർഷ സാധ്യതയുള്ള...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കും; ഗവർണറുമായി കൂടിക്കാഴ്‌ച

ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചേക്കുമെന്ന് സൂചന. ഒരുമണിക്ക് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തുകയാണ്. കൂടിക്കാഴ്‌ചയിൽ രാജിക്കത്ത് കൈമാറിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മണിപ്പൂരിലെ സംഘർഷം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെയാണ് രാജിയെന്നാണ് വിവരം. കേന്ദ്ര...

മണിപ്പൂരിൽ സംഘർഷം രൂക്ഷം; രാഹുൽ ഇന്ന് കലാപബാധിത മേഖലകൾ സന്ദർശിക്കും

ന്യൂഡെൽഹി: മണിപ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലാപബാധിത മേഖലകൾ സന്ദർശിക്കും. മൊയ്‌റാങ്ങിലെ ദുരിതാശ്വാസ ക്യാമ്പ് രാഹുൽ ഇന്ന് സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്. അതേസമയം, രാഹുൽ ഗാന്ധിയുടെ റോഡ് മാർഗമുള്ള യാത്രയിൽ മണിപ്പൂർ പോലീസ്...

സംഘർഷം രൂക്ഷം; ആകാശത്തേക്ക് വെടിവെച്ചു പോലീസ്- രാഹുൽ ഇംഫാലിലേക്ക് മടങ്ങി

ന്യൂഡെൽഹി: മണിപ്പൂരിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് പാതി വഴിയിൽ തടഞ്ഞതോടെ സംസ്‌ഥാനത്ത്‌ ശക്‌തമായ പ്രതിഷേധം ഉയരുന്നു. സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താൻ കണ്ണീർവാതകം പ്രയോഗിച്ച മണിപ്പൂർ പോലീസ് ആകാശത്തേക്ക് വെടിവെച്ചു....

രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലേക്ക്; കലാപബാധിത മേഖലകൾ സന്ദർശിക്കും

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് മണിപ്പൂരിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കലാപബാധിത മേഖലകളായ ചുരാചന്ദ്‌പൂർ, ഇംഫാൽ എന്നിവിടങ്ങളിൽ രാഹുൽ സന്ദർശിക്കും. കലാപബാധിതരുടെ കുടുംബങ്ങളുമായും ജനപ്രതിനിധികളുമായും രാഹുൽ സംവദിക്കും. ദുരിതാശ്വാസ...

സന്ദർശനത്തിൽ മാറ്റമില്ല; രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്

ന്യൂഡെൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. രണ്ടു ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് രാഹുൽ മണിപ്പൂർ സന്ദർശിക്കുക. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും പരാജയപ്പെട്ടെന്നാണ്...
- Advertisement -