Tag: rajyasabha election
രാജ്യസഭാ സീറ്റ്; എൽഡിഎഫ് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻ
കൊച്ചി: രാജ്യസഭാ സീറ്റുകളുടെ കാര്യത്തിൽ എൽഡിഎഫ് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാർട്ടിയുടെ നിലപാട് മുന്നണി യോഗത്തിൽ അറിയിക്കുമെന്നും കാനം കൂട്ടിച്ചേർത്തു. എന്നാൽ മൂന്നില്‍ രണ്ട് സീറ്റ് എല്‍ഡിഎഫിന് വിജയമുറപ്പുള്ളതാണ്....
രാജ്യസഭാ തിരഞ്ഞെടുപ്പ്; മൽസരിക്കാനില്ലെന്ന് എകെ ആന്റണി
തിരുവനന്തപുരം: ഇനി രാജ്യസഭയിലേക്ക് മൽസരിരിക്കാനില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. തീരുമാനം ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നും ഇതുവരെ നല്‍കിയ അവസരങ്ങള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദിയുണ്ടെന്നും എകെ ആന്റണി പ്രതികരിച്ചു.
കേരളം ഉൾപ്പടെ 6...
രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാർച്ച് 31ന്; മൂന്ന് സീറ്റ് കേരളത്തിൽ
ന്യൂഡെൽഹി: രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. ആറ് സംസ്‌ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്‌ഞാപനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചത്. ഒഴിവ് വരുന്ന 13 സീറ്റുകളിൽ മൂന്നെണ്ണം കേരളത്തിൽ നിന്നാണ്.
കേരളത്തിന് പുറമെ...
ജോസ് കെ മാണി വീണ്ടും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫിന്റെ ഒരു വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒന്ന് എന്ന് കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. പിന്നാലെ വരണാധികാരിയായ നിയമസഭാ സെക്രട്ടറി...
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു
പാലാ: രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ഓടെ എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായി നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് ജോസ് കെ മാണി...
രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി തന്നെ മൽസരിക്കും, തീരുമാനമായി
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസിന് നൽകാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 29ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി രാജ്യസഭയിലേക്ക് മൽസരിക്കും. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വന്നപ്പോൾ ജോസ്...
രാജ്യസഭാ സീറ്റ്; കോൺഗ്രസ് മൽസരിക്കുമെന്ന് കെ സുധാകരൻ
തിരുവനന്തപുരം: രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസ് മൽസരിക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഏകപക്ഷീയമായ മൽസരം അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ചെറിയാൻ ഫിലിപ്പ് സ്‌ഥാനാർഥിയാകുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും കെ സുധാകരൻ വ്യക്‌തമാക്കി.കേരളത്തില്‍ നിന്നുള്ള...
രാജ്യസഭാ സീറ്റ്; ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിൽ ഉണ്ടാകുമെന്ന് എ വിജയരാഘവൻ അറിയിച്ചു.
യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നതിന് പിന്നാലെ ജോസ് കെ മാണി...






































