Tag: rajyasabha election
രാജ്യസഭാ സീറ്റ്; ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനം
തിരുവനന്തപുരം: ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരളാ കോൺഗ്രസിന് നൽകിയേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇടതുമുന്നണി യോഗത്തിൽ ഉണ്ടാകുമെന്ന് എ വിജയരാഘവൻ അറിയിച്ചു.
യുഡിഎഫ് വിട്ട് എൽഡിഎഫിൽ വന്നതിന് പിന്നാലെ ജോസ് കെ മാണി...
ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്ക് രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബറിൽ
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം. ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കാണ് നവംബർ 29ന് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണലും അതേദിവസം നടക്കും. നവംബർ 9ന് വിജ് ഞാപനം...
ബിജെപി സ്‌ഥാനാർഥി പിൻമാറി; രജനി പാട്ടീൽ രാജ്യസഭയിലേക്ക്
മുംബൈ: മുതിർന്ന കോൺഗ്രസ് നേതാവ് രജനി പാട്ടീൽ മഹാരാഷ്‍ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഒക്‌ടോബര്‍ നാലിനാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ ബിജെപി സ്‌ഥാനാർഥി പത്രിക പിന്‍വലിച്ചതോടെ രജനീ പാട്ടീലിന് നിലവിൽ എതിരാളികൾ...
ശ്രദ്ധ ഭവാനിപൂരിൽ, ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ മൽസരിക്കില്ല; ബിജെപി
കൊല്‍ക്കത്ത: ബംഗാളിലെ രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ മൽസരിക്കില്ലെന്ന് ബിജെപി. പാര്‍ട്ടി എംപി മനാസ് ഭൂനിയ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിച്ച് വിജയിച്ചതോടെയാണ് സംസ്‌ഥാനത്ത് ഒരു രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. കോണ്‍ഗ്രസ് വിട്ട് തൃണമൂലിലെത്തിയ സുഷ്‌മിത...
ആറ് രാജ്യസഭ സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ഡെൽഹി: ആറ് രാജ്യസഭ സീറ്റുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്‌ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തമിഴ്‌നാട്ടിലെ രണ്ട് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്‌ടോബർ നാലിനാണ് തിരഞ്ഞെടുപ്പ്.
കാലാവധി പൂര്‍ത്തിയായ പുതുച്ചേരിയിലെ ഒരു രാജ്യസഭ...
രാജ്യസഭാ തിരഞ്ഞെടുപ്പ്; സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് ഈ നിയമസഭയുടെ കാലാവധിക്കുള്ളിൽ തന്നെ നടത്തണമെന്ന സിംഗിൾ ബെഞ്ച് വിധിക്ക് എതിരായ അപ്പീൽ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മെയ് 2നകം തിരഞ്ഞെടുപ്പ് നടത്തണമെന്ന വിധിയിലൂടെ തിരഞ്ഞെടുപ്പ് നടത്തിപ്പിൽ...
രാജ്യസഭാ തിരഞ്ഞെടുപ്പ്; ഇടതുമുന്നണി സ്‌ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും
തിരുവനന്തപുരം: രാജ്യസഭ തിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്‌ഥാനാർഥികളായ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസും എസ്എഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ട് ഡോ. വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. യുഡിഎഫ് സ്‌ഥാനാർഥി പിവി...
ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്‌ഥാനാർഥികൾ
തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാദ്ധ്യമ ഉപദേഷ്‌ടാവും ആയിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്‌ഥാന സമിതി അംഗം ഡോ. വി ശിവദാസനും സിപിഎം സ്‌ഥാനാർഥികളായി രാജ്യസഭയിലേക്ക്...




































