Thu, Apr 25, 2024
31 C
Dubai
Home Tags Rajyasabha election

Tag: rajyasabha election

രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വിശദീകരണം നല്‍കും

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടിക്ക് എതിരെ സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം നൽകും. സിപിഎമ്മിനു വേണ്ടി എസ് ശര്‍മ്മ...

രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം

തിരുവനന്തപുരം: കേരളത്തിൽ നിന്ന്‌ രാജ്യസഭയിലേക്ക്‌ നടക്കേണ്ട തിരഞ്ഞെടുപ്പ്‌ നീട്ടാനുള്ള തീരുമാനം പിൻവലിച്ച് ഉടൻ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ സുനിൽ അറോറക്ക് ഇത്...

രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച കമ്മീഷന്റെ നടപടി ഭരണഘടനാ വിരുദ്ധം; സിപിഐഎം

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐഎം. സ്വതന്ത്രവും നീതിയുക്‌തവുമായി പ്രവര്‍ത്തിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബാഹ്യ ഇടപെടലുകള്‍ക്ക് വഴിപ്പെട്ട് തീരുമാനം എടുക്കരുതെന്നും സിപിഐഎം സംസ്‌ഥാന...

രാജ്യസഭാ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിക്കാൻ ശുപാർശ

ന്യൂഡെല്‍ഹി: കേരളത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടപടികള്‍ മരവിപ്പിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. അടുത്ത മാസം 12ന് തിരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു...

ഏപ്രില്‍ 12ന് രാജ്യസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത്‌ മൂന്ന് സീറ്റുകൾ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 12ന് നടക്കും. വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണും. അടുത്ത മാസം കാലാവധി അവസാനിക്കുന്ന വയലാര്‍ രവി, പിവി അബ്‌ദുല്‍ വഹാബ്,...

രാജ്യസഭയില്‍ മലയാളി സാന്നിധ്യം ആദ്യമായി 14

ആദ്യമായി രാജ്യസഭയില്‍ മലയാളികളുടെ എണ്ണം 14 ആയി. എം.വി. ശ്രേയാംസ്‌കുമാറിന്റെ ജയത്തോടെയാണ് രാജ്യസഭയില്‍ റെക്കോര്‍ഡ് മലയാളി പ്രാതിനിധ്യം ആയത്. കേരളത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 9 പേരുള്‍പ്പെടെ രാജ്യസഭയില്‍ നിലവിലുള്ളത് 14 മലയാളികള്‍. ശ്രേയാംസ്‌കുമാറിനു പുറമേ ജോസ്...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് ഇന്ന് നിയമസഭയില്‍ നടക്കും. എം.പി വീരേന്ദ്രകുമാര്‍ അന്തരിച്ച ഒഴിവിലാണ് സംസ്ഥാനത്ത് രാജ്യസഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭാ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തുമണി മുതലാവും വോട്ടെടുപ്പ്. എല്‍.ഡി.എഫിനു...
- Advertisement -