നിയമസഭാ കാലാവധി അവസാനിക്കും മുൻപ് തന്നെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടത്തും; കമ്മീഷൻ

By Trainee Reporter, Malabar News
ISRO spy case- defendants' anticipatory bail postponed
Ajwa Travels

കൊച്ചി: രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച നടപടിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ രേഖാമൂലം നിലപാട് അറിയിച്ചു. നിയമസഭയുടെ കാലാവധി അവസാനിക്കും മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു.

രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെച്ച കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ചോദ്യം ചെയ്‌ത്‌ സിപിഐഎമ്മും നിയമസഭാ സെക്രട്ടറിയും സമർപ്പിച്ച ഹരജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് അറിയിച്ചത്. നിലവിൽ പ്രഖ്യാപനം മാത്രമാണ് നടത്തിയിരുന്നതെന്നും ആ തീയതിയിൽ മാറ്റം വരുത്തുക മാത്രമാണ് ചെയ്‌തതെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.

Read also: തമിഴ്‌നാട് മന്ത്രിയുടേയും സ്‌പീക്കറുടേയും കാറുകള്‍ കൂട്ടിയിടിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE