Tue, Oct 21, 2025
28 C
Dubai
Home Tags Rakesh Tikait

Tag: Rakesh Tikait

‘ബിജെപി പ്രവര്‍ത്തകരുടെ കൊല, അടിക്ക് തിരിച്ചടി’; വിവാദ പ്രസ്‌താവനയുമായി രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയതിന് പിന്നാലെ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് അടിക്ക് തിരിച്ചടിയാണെന്നും അതില്‍ തെറ്റില്ലെന്നുമുള്ള വിവാദ പ്രസ്‌താവനയുമായി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത്. കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കുറ്റക്കാരാണെന്ന്...

10 വർഷം സമരം ചെയ്യേണ്ടി വന്നാലും പിൻമാറില്ല; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ 10 വർഷം എടുത്താൽ അത്രയും കാലം സമരം തുടരുമെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. സ്വാതന്ത്ര്യ സമരം 100 വർഷമെടുത്തുവെന്നും അത് പോലെയാണ് കർഷക...

മോദിയെ കാണുമ്പോൾ കർഷക പ്രശ്‌നത്തിന് ഊന്നൽ നൽകണം; ബൈഡനോട് ടിക്കായത്ത്

ന്യൂഡെൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്‌ച നടത്തുമ്പോൾ കേന്ദ്രം പാസാക്കിയ വിവാദ കാർഷിക നിയമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യുഎസ് പ്രസിഡണ്ട് ജോ ബൈഡനോട് അഭ്യർഥിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത്. ജോ...

രാകേഷ് ടിക്കായത്ത് കൊള്ളക്കാരൻ; വിമർശിച്ച് ബിജെപി എംപി

ന്യൂഡെല്‍ഹി: കർഷക നേതാവ് രാകേഷ് ടിക്കായത്തിനെതിരെ വിമർശനം ഉന്നയിച്ച് ബിജെപി എംപി. സമരങ്ങളുടെ മറവില്‍ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നുവെന്നും അതിനാൽ ടിക്കായത്ത് ഒരു കൊള്ളക്കാരനാണെന്നും ഭാറൈച്ച് എംപിയായ അക്ഷയ്‌വര്‍ ലാല്‍ ആരോപിച്ചു. "ടിക്കായത്ത് തീവെട്ടി...

ബിജെപിയും ഉവൈസിയും ഒരു ടീമാണ്; വിശ്വസിക്കില്ലെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡെല്‍ഹി: ബിജെപിയും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ഒരു ടീമാണെന്ന് രാകേഷ് ടിക്കായത്ത്. കര്‍ഷകര്‍ ഇരുവരുടേയും നീക്കങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് പറഞ്ഞു. 'ബിജെപിയുടെ ‘അമ്മാവനാ’ണ് അസദുദ്ദീന്‍ ഉവൈസി. ബിജെപിയുടെ...

കർഷക സമരം ശക്‌തമാക്കാൻ ഭാരതീയ കിസാന്‍ യൂണിയന്‍; മമതയുമായി ടിക്കായത്ത് കൂടിക്കാഴ്‌ച നടത്തും

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷക പ്രക്ഷോഭം കൂടുതൽ ശക്‌തമാക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ഇതിന്റെ ഭാഗമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് പശ്‌ചിമ...

‘മോദി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ പോലെ’; രാകേഷ് ടിക്കായത്ത്

ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരകൊറിയൻ ഏകാധിപതിയായ കിം ജോങ് ഉന്നിനെപ്പോലെയാണെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. തനിക്കെതിരെ ശബ്‌ദിക്കുന്ന എല്ലാവരെയും ശിക്ഷിക്കുന്ന നടപടിയിലൂടെ മോദി അതാണ് തെളിയിക്കുന്നതെന്ന് ടിക്കായത്ത്...

രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം; എബിവിപി നേതാവ് ഉൾപ്പടെ 14 പേർ അറസ്‌റ്റിൽ

ന്യൂഡെൽഹി : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ 14 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എബിവിപി നേതാവ് കുൽദീപ് യാദവ് അടക്കമുള്ള ആളുകളാണ് അറസ്‌റ്റിലായത്‌....
- Advertisement -