Tag: Ramesh Chennithala
ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്‌ഥിരപ്പെടുത്താൻ ശുപാർശ; കമലിന്റെ കത്ത് പുറത്ത്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്‌ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ചെയർമാൻ കമൽ സർക്കാരിനയച്ച കത്ത് പുറത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് കത്ത് പുറത്തുവിട്ടത്.
സാംസ്‌കാരിക മന്ത്രി എകെ ബാലന് അയച്ച കത്താണ് ഇപ്പോൾ...
അധികാരത്തിലുള്ളത് കേരളത്തിന്റെ വികസനം മുരടിപ്പിച്ച സര്‍ക്കാരെന്ന് ചെന്നിത്തല; ‘കേരള യാത്ര’ ഫെബ്രുവരി ഒന്നിന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'കേരള യാത്ര' ഫെബ്രുവരി ഒന്നിന് ആരംഭിക്കും. കാസര്‍കോഡ് നിന്നും തിരുവനന്തപുരത്തേക്ക് ആണ് 'കേരള യാത്ര'. 22 ദിവസം കൊണ്ട് കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലും...
തിരഞ്ഞെടുപ്പ് ലക്ഷ്യം; യുഡിഎഫ് കേരളയാത്രക്ക് ഒരുങ്ങുന്നു; നയിക്കാൻ ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കെ ജനമനസുകൾ തേടി യുഡിഎഫ് മുന്നിട്ടിറങ്ങുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കേരളയാത്ര സംഘടിപ്പിക്കാനാണ് പാർട്ടിയുടെ പദ്ധതി. കോൺഗ്രസുമായി ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ തിരികെ കൊണ്ടുവരിക...
ഹരിപ്പാട് സുരക്ഷിതമല്ല; നിയോജക മണ്ഡല മാറ്റത്തിനൊരുങ്ങി ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയതിന് ശേഷം കോൺഗ്രസിന്റെ അഭിമാനം കാക്കാൻ കൊടുമ്പിരി കൊണ്ട ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയോജക മണ്ഡലം മാറാൻ...
മുഖ്യമന്ത്രി മോഹവാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കുന്നു; നൂറുദിന പദ്ധതികൾക്കെതിരെ ചെന്നിത്തല
തിരുവനന്തപുരം: നൂറുദിന കർമ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓണക്കാലത്ത് ജനങ്ങളെ കബളിപ്പിച്ച മുഖ്യമന്ത്രി ക്രിസ്‌തുമസ് കാലത്തും അതേ തന്ത്രവുമായി രംഗത്ത്...
പ്രധാനമന്ത്രിക്ക് കത്തയക്കുന്ന മുഖ്യമന്ത്രിയോട് സഹതാപം; പ്രതിപക്ഷ നേതാവ്
കൊച്ചി: കേന്ദ്ര ഏജൻസികളുടെ ഇടപെടലുകൾക്ക് എതിരെ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയനോട് സഹതാപം തോന്നുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേരത്തെ കേന്ദ്ര ഏജൻസികൾ കേരളത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു...
ആരോപണങ്ങൾ ഉന്നയിച്ചത് വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിൽ; ചെന്നിത്തല
തിരുവനന്തപുരം: താൻ ആരോപണങ്ങൾ ഉന്നയിക്കുന്നത് ഊഹാപോഹങ്ങളുടെ അടിസ്‌ഥാനത്തിൽ അല്ല, വ്യക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതികൾ വെളിച്ചത്ത് കൊണ്ടുവന്നത് പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായാണെന്ന് അദ്ദേഹം വാർത്താ...
രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തി; എ വിജയരാഘവൻ
തൃശൂർ: രാഷ്‌ട്രീയ നിരാശ പ്രതിപക്ഷ നേതാവിനെ തരംതാഴ്‌ത്തിയെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. സ്‌പീക്കറെ വ്യക്‌തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യത്തിലെ നല്ല രീതിയല്ല. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സ്‌പീക്കർ തന്നെ മറുപടി നൽകിയിട്ടുണ്ട്....






































