Tag: Ramesh Chennithala
ബിജെപിയുമായി രഹസ്യ കൂട്ടുകച്ചവടം നടത്തുന്നത് സിപിഎം; ചെന്നിത്തല
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി മുന്നില്‍ കണ്ടുളള മുന്‍കൂര്‍ ജാമ്യമെടുക്കലാണ് യുഡിഎഫ്- ബിജെപി ബാന്ധവമെന്ന സിപിഎം നേതാക്കളുടെ ആരോപണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആസന്നമായ പരാജയത്തില്‍ വിറളി പൂണ്ടാണ്...
കള്ളക്കേസിൽ കുടുക്കി വായടപ്പിക്കാൻ കഴിയില്ല; പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ബാർക്കോഴ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ കേസ് കൊടുക്കുമെന്നും ചെന്നിത്തല...
വടകരയിലും കണ്ണൂരിലും ഉണ്ടായ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കും; ചെന്നിത്തല
തദ്ദേശ തിരഞ്ഞെടുപ്പിലെ സ്‌ഥാനര്‍ഥി നിര്‍ണയം സംബന്ധിച്ച് മുന്നണിയില്‍ പ്രശ്‌നങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍വിജയം നേടാനാവുമെന്നും രാഷ്‌ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും ചെന്നിത്തല പറഞ്ഞു.
Malabar News: കോഴിക്കോട് സ്വദേശികളായ...
കെ-റെയിലിന്റെ സൂത്രധാരന്‍ എം ശിവശങ്കർ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അഴിമതി പദ്ധതിയാണ് കെ-റെയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതിയുടെ സൂത്രധാരന്‍ ജയിലില്‍ കഴിയുന്ന മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറാണെന്നും ചെന്നിത്തല പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍...
കേന്ദ്ര അനുമതിയില്ലാതെ സർക്കാർ മുന്നോട്ട്; വമ്പൻ പദ്ധതികളുടെ മറവിൽ കമ്മീഷൻ തട്ടുന്നു; പ്രതിപക്ഷം
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് പിന്നിൽ ഗൂഢലക്ഷ്യങ്ങളെങ്ങളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ നടപ്പാക്കുന്ന സെമി ഹൈസ്‌പീഡ് റെയിൽവേ പദ്ധതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. കേന്ദ്ര അനുമതിയും...
തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി
കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തി വെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഓഡിറ്റ് തടസപ്പെട്ടത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹരജി...
കിഫ്ബിക്കെതിരെ പ്രതിപക്ഷത്തിന്റെ ഒത്തുകളി; ആരോപണങ്ങളോട് പ്രതികരിച്ച് തോമസ് ഐസക്ക്
തിരുവനന്തപുരം: കിഫ്ബിക്കെതിരെ ബിജെപിയും കോൺഗ്രസും ഒത്തുകളിക്കുന്നെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കിഫ്ബിക്കെതിരായ ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യമാണെന്നും സിഎജി അംസബന്ധം എഴുന്നെള്ളിച്ചാൽ തുറന്ന് കാട്ടുമെന്നും മന്ത്രി...
ആരും കണക്ക് ചോദിക്കേണ്ടെന്ന് ധനമന്ത്രി; എകെജി സെന്ററിൽ പോയി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല; വിമർശനം
തിരുവനന്തപുരം: കിഫ്‌ബിയെ തകർക്കാൻ സിഎജി ശ്രമിച്ചുവെന്ന ധനകാര്യമന്ത്രി തോമസ് ഐസകിന്റെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ വെക്കാത്ത റിപ്പോർട്ടിന്റെ കരട് പുറത്ത് വിട്ട നടപടി ഗുരുതര ചട്ടലംഘനമാണെന്നും...






































