തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ്; രമേശ് ചെന്നിത്തലയുടെ ഹരജി തീര്‍പ്പാക്കി

By News Desk, Malabar News
ramesh chennithala
രമേശ് ചെന്നിത്തല
Ajwa Travels

കൊച്ചി: തദ്ദേശ സ്‌ഥാപനങ്ങളിലെ ഓഡിറ്റ് നടപടികള്‍ നിര്‍ത്തി വെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ രമേശ് ചെന്നിത്തല നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. ഓഡിറ്റ് തടസപ്പെട്ടത് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലമാണെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ഹരജി കോടതി തീര്‍പ്പാക്കിയത്. ഓഡിറ്റ് പുനഃരാരംഭിച്ചതായി സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ലൈഫ് മിഷനിലേതടക്കം അഴിമതി മറക്കാനാണ് ഓഡിറ്റ് തടസപ്പെടുത്തിയതെന്ന് ആരോപിച്ചായിരുന്നു രമേശ് ചെന്നിത്തല കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

Also Read: ഇഡിക്കെതിരായ ബിനീഷിന്റെ ഹരജി കർണാടക ഹൈക്കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE