Fri, Jan 23, 2026
20 C
Dubai
Home Tags Ramesh Chennithala

Tag: Ramesh Chennithala

തോൽവിക്ക് കാരണം സംഘടനാ ദൗർബല്യം; രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് കാരണം സംഘടനാ ദൗർബല്യമെന്ന് രമേശ് ചെന്നിത്തല. സർക്കാരിന്റെ അഴിമതികൾ ജനങ്ങളിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ല. ബൂത്ത് തലം മുതൽ പ്രവർത്തനം നിർജീവമായിരുന്നു. സ്‌ഥാനാർഥികളുടെ സ്‌ളിപ്പ് നൽകാൻ പോലും...

രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല

തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്നും എത്രമാത്രം പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു എന്നതും കാലം വിലയിരുത്തട്ടെയെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നലെ...

വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകും; രമേശ് ചെന്നിത്തല

ആലപ്പുഴ : സംസ്‌ഥാനത്ത് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും, യുഡിഎഫും കടന്നു പോകുന്നതെന്നും, ഈ സമയത്ത് പാർട്ടിയെ നയിക്കാൻ വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യക്‌തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ്...

സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ...

പ്രതിപക്ഷ നേതൃസ്‌ഥാനം; തീരുമാനം ഹൈക്കമാൻഡിന് വിട്ടു

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്‌ഥാനത്ത് രമേശ് ചെന്നിത്തല തുടരുമോയെന്നതില്‍ ഹൈക്കമാൻഡ് തീരുമാനമെടുക്കും. ഹൈക്കമാൻഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ ചേർന്ന യോഗത്തില്‍ വ്യത്യസ്‌ത അഭിപ്രായങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം ഹൈക്കമാൻഡിന് വിട്ടത്. സമ്പൂർണ പൊളിച്ചെഴുത്ത് വേണമെന്ന് ഒരുവിഭാഗം നേതാക്കള്‍...

വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണം; ചെന്നിത്തല

തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിലെ ആഘോഷങ്ങളിൽ മിതത്വം പാലിക്കണമെന്നും ആരോഗ്യ പ്രോട്ടോകോള്‍ പാലിച്ചുള്ള ആഹ്‌ളാദം മതിയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിൽ സൗജന്യ വാക്‌സിന് പണമുണ്ടെന്നാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടെങ്കിൽ വാക്‌സിൻ...

ഓക്‌സിജൻ ക്ഷാമം: കേരളം ഡെൽഹിയെ സഹായിക്കണം; രമേശ് ചെന്നിത്തല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെത്തുടർന്ന് ഓക്‌സിജൻ പ്രതിസന്ധി നേരിടുന്ന ഡെൽഹിയെ കേരളം സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്‌സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡെൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആവശ്യപ്പെട്ടു. 'ഏകദേശം...

രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. തിരുവനന്തപുരം ഗവൺമെന്റ് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് വാക്‌സിന്‍ സ്വീകരിച്ചത്. Also Read: കേരളത്തിൽ ശക്‌തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ...
- Advertisement -